ചതുരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചതുരം | |
|---|---|
| Family | Orthotope |
| Type | ചതുർഭുജം |
| Edges and vertices | 4 |
| Schläfli symbol | {}x{} |
| Symmetry group | D2 (*2) |
| Coxeter-Dynkin diagram | |
| Dual polygon | Rhombus |
| Properties | isogonal, convex, cyclic |
നാല് കോണുകളും മട്ടകോണുകളായതും എതിർവശങ്ങൾ തുല്യമായതുമായ ചതുർഭുജമാണ് ചതുരം. ചതുരത്തിന്റെ നാല് കോണുകളുടെയും അളവുകളുടെ തുക 360° ആയിരിക്കും.