മണ്ണ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
|
|
വിക്കിപീഡിയയുടെ ഗുണനിലവാരത്തിലും, മാനദണ്ഡത്തിലും എത്തിച്ചേരാൻ ഈ ലേഖനം വൃത്തിയാക്കി എടുക്കേണ്ടതുണ്ട്. ഈ ലേഖനത്തെക്കുറിച്ച് കൂടുതൽ വിശദീകരണങ്ങൾ നൽകാനാഗ്രഹിക്കുന്നെങ്കിൽ ദയവായി സംവാദം താൾ കാണുക. |
ഭൌമോപരിതലത്തിൽ കാണുന്ന ഏറ്റവും മുകളിലത്തെ പാളിയാണ് മണ്ണ്. വിവിധ പദാർഥങ്ങളുടെ സങ്കീർണ്ണമായ ഒരു മിശ്രണമാണിത്. പൊടിഞ്ഞ പാറകളും ജലാംശവും ഇതിൽ കാണപ്പെടുന്നു.
ഗ്രഹങ്ങളുടെ ഉപരിതലത്തിൽ കാണുന്ന സിലിക്കേറ്റ് സംയുക്തങ്ങളുടെ ശേഖരത്തെ മണ്ണ് എന്നു വിളിക്കുന്നു.