പാറ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പ്രകൃതി സഹജമായി നിലകൊള്ളുന്ന ഖനിജ ശേഖരമാണ് പാറ. പാറകളെ പൊതുവെ ആഗ്നേയം, എക്കൽ, രൂപാന്തപ്പെട്ടവ എന്നിങ്ങനെ തരം തിരിച്ചിരിക്കുന്നു. ഭൂഗർഭശാസ്ത്രത്തിലെ ശിലാ വിജ്ഞാനം എന്ന ശാസ്ത്രശാഖ ശാസ്ത്രീയമായി പാറകളെകുറിച്ച് പഠനം നടത്തുന്നു.

[തിരുത്തുക] ചിത്രങ്ങൾ

"http://ml.wikipedia.org/w/index.php?title=പാറ&oldid=1120776" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ