തിരുവാണ്മിയൂർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
തിരുവാണ്മിയൂർ

திருவான்மியூர்
neighbourhood
തിരുവാണ്മിയൂർ റെയിൽവേ നിലയം
തിരുവാണ്മിയൂർ റെയിൽവേ നിലയം
രാജ്യംഇന്ത്യ
സംസ്ഥാനംതമിഴ്‌നാട്
ജില്ലചെന്നൈ ജില്ല
താലൂക്ക്വേളാച്ചേരി
മെട്രോചെന്നൈ
Zoneഅഡയാർ
വാർഡു്155
Languages
 • OfficialTamil
സമയമേഖലUTC+5:30 (IST)
PIN
600041
വാഹന റെജിസ്ട്രേഷൻTN-07
Lok Sabha constituencyChennai South
Vidhan Sabha constituencyVelachery

ചെന്നൈ നഗരത്തിന്റെ തെക്ക് ഭാഗത്തുള്ള ഒരു ജനവാസ കേന്ദ്രമാണ് തിരുവാണ്മിയൂർ. വാല്മീകി ക്ഷേത്രം എന്ന അർത്ഥം വരുന്ന തിരു-വാല്മീകി-ഊര് എന്ന വാക്കിൽ നിന്നാണ് ഈ സ്ഥലത്തിന് തിരുവാണ്മിയൂർ എന്ന് പേരു് വന്നത്. അയൽ പ്രദേശമായ തരാമണിയിൽ ചെന്നൈയിലെ ആദ്യത്തെ സാങ്കേതിക പാർക്കായ ടൈഡൽ പാർക്ക് നിലവിൽ വന്നപ്പോളാണ് തിരുവാണ്മിയൂർ സാമ്പത്തികമായി ഉയർന്നതും ചെന്നൈയുടെ ഭൂപടത്തിലെ ശ്രദ്ധാ കേന്ദ്രമായതും.

ഗതാഗതം[തിരുത്തുക]

ചെന്നൈയിലെ മെട്രോപൊളിറ്റൻ ട്രാൻസ്പോർട്ട് കോർപ്പറേഷന്റെ ബസ്സ് മുഖേന എളുപ്പത്തിൽ എത്തിച്ചേരാവുന്ന സ്ഥലമാണ് തിരുവാണ്മിയൂർ. ചെന്നൈയിൽ പ്രവർത്തിക്കുന്ന എം.ആർ.ടി.എസ് റയിൽ ഗതാഗത സംവിധാനം ഉപയോഗിച്ചും ഇവിടെ എത്തിച്ചേരാം. തിരുവാമിയൂർ റയിൽവേ നിലയം ടൈഡൽ പാർക്കിന് എതിർവശമാണ് സ്ഥിതിചെയ്യുന്നത്.

"https://ml.wikipedia.org/w/index.php?title=തിരുവാണ്മിയൂർ&oldid=2583336" എന്ന താളിൽനിന്ന് ശേഖരിച്ചത്