ഡ്രാക്കുള പ്രഭു

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡ്രാക്കുള പ്രഭു
Dracula character
Bela lugosi dracula.jpg
Count Dracula as portrayed by Béla Lugosi in 1931's Dracula
സ്രഷ്ടാവ് ബ്രാം സ്റ്റോക്കർ
Information
Species വാമ്പയർ
Gender Male
ജീവിതപങ്കാളി(കൾ) Brides of Dracula
ദേശീയത Romanian

ബ്രാം സ്റ്റോക്കറുടെ 1897-ൽ പുറത്തിറങ്ങിയ ഡ്രാക്കുള എന്ന ഭീകര നോവലിലെ പ്രതിയോഗീ കഥാപാത്രമാണ് കൗണ്ട് ഡ്രാക്കുള. കഥാപാത്രത്തിന്റെ ചില സ്വഭാവസവിശേഷതകൾ‍15-ആം നൂറ്റാണ്ടിൽ ജീവിച്ചിരുന്ന റൊമേനിയൻ രാജകുമാരൻ വ്ലാദ് മൂന്നാമനെ അടിസ്ഥാനമാക്കിയുള്ളതാണ്. സ്റ്റോക്കറുടെ ഈ സൃഷ്ടി പൊതുസഞ്ചയത്തിലായതിനുശേഷം പല മേഖലകളിലും പല രൂപങ്ങളിൽ പ്രത്യക്ഷപ്പെട്ടിട്ടുണ്ട്.

നൂറ്റാണ്ടുകൾ പ്രായമുള്ള വവ്വാൽ മനുഷ്യനും (വാമ്പയർ) മാന്ത്രികനും ട്രാൻസിൽവേനിയൻ കുലീനനുമാണ് കൗണ്ട് ഡ്രാക്കുള. കാർപാത്ത്യൻ മലനിരകളിലെ ബോർഗോ ചുരത്തിനടുത്തുള്ള ഒരു പഴകിയ കോട്ടയിലാണ് ഡ്രാക്കുളയുടെ താമസം. ഡ്രാക്കുളയ്ക്ക് ഇരുപത് ആളുകളുടെ ശക്തിയുണ്ട്.

"http://ml.wikipedia.org/w/index.php?title=ഡ്രാക്കുള_പ്രഭു&oldid=1312061" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ