വ്ലാദ് മൂന്നാമൻ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
വ്ലാദ് മൂന്നാമൻ ഡ്രാക്കുള
വലേഷ്യയുടെ രാജകുമാരൻ

വ്ലാദ് മൂന്നാമന്റെ ഏറ്റവും പ്രശസ്തമായ ഛായാചിത്രം
ഭരണകാലം 1448; 1456–1462; 1476
ജനനം നവംബർ/ഡിസംബർ 1431
ജന്മസ്ഥലം Sighişoara, Transylvania, ഹങ്കറി
മരണം ഡിസംബർ 1476 [1](aged 45)
മരണസ്ഥലം Bucharest, Wallachia
ജീവിതപങ്കാളികൾ 1. unnamed noblewoman
2. Ilona Szilágyi
അനന്തരവകാശികൾ 1st marriage:
Mihnea cel Rău
2nd marriage:
Vlad Dracula IV and another son whose name remains unknown
രാജകൊട്ടാരം House of Drăculești (branch of the House of Basarab)
പിതാവ് Vlad II Dracul
മാതാവ് Cneajna of Moldavia

വലേഷ്യയുടെ രാജകുമാരൻ ആയിരുന്നു വ്ലാദ് മൂന്നാമൻ(1431-1476). ഇദ്ദേഹം കൂടുതലായി അറിയപ്പെട്ടിരുന്ന പേരായിരുന്നു വ്ലാദ് ദി ഇമ്പേലർ അല്ലെങ്കിൽ ഡ്രാക്കുള. വ്ലാദ് മൂന്നാമൻ 1448 മുതൽ 1476 വരെയുള്ള കാലഘട്ടത്തിൽ മൂന്ന് തവണയായി വലേഷ്യ ഭരിച്ചു.

ഒട്ടോമാൻ സാമ്രാജ്യത്തിനെതിരെയുള്ള പ്രതിരോധത്തിലും[2] ശത്രുക്കളെ ശൂലത്തിലേറ്റുന്ന കടുത്ത ശിക്ഷാനടപടിയിലും[3] വ്ലാദ് മൂന്നാമൻ പേരുകേട്ടിരുന്നു.

അവലംബം[തിരുത്തുക]

  1. Florescu, Radu R. & McNally, Raymond T. (1989). Dracula, prince of many faces: his life and his times. Little, Brown and Company. ഐ.എസ്.ബി.എൻ. 0-316-28655-9. 
  2. Count Dracula's Legend
  3. "Vlad III". Encyclopædia Britannica Online. 2010. ശേഖരിച്ചത് 26 May 2010. 

പുറംകണ്ണികൾ[തിരുത്തുക]

Commons:Category
വിക്കിമീഡിയ കോമൺസിലെ Vlad III the Impaler എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
"http://ml.wikipedia.org/w/index.php?title=വ്ലാദ്_മൂന്നാമൻ&oldid=1956794" എന്ന താളിൽനിന്നു ശേഖരിച്ചത്