ഡോം മോറെയ്സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡോം മൊറെയ്സ്
Dom Moraes.jpg
ജനനം 1938 ജൂലൈ 19(1938-07-19)
മുംബൈ, ഇന്ത്യ
മരണം 2004 ജൂൺ 2(2004-06-02) (പ്രായം 65)
ബാന്ദ്ര, മുംബൈ
മരണ കാരണം അർബുദം
ഹൃദയാഘാതം
ശവകുടീരം സെവ്റി
ദേശീയത  ഇന്ത്യ
പൗരത്വം  ഇന്ത്യ
തൊഴിൽ പത്രപ്രവർത്തകൻ
പ്രശസ്തി മിസിസ് ഗാന്ധി (ജീവചരിത്രം)
ജീവിത പങ്കാളി(കൾ) ഹെൻരിറ്റ മോറൈസ്
കുട്ടികൾ ഹെഫ് മൊറെയ്സ്
മാതാപിതാക്കൾ ഫ്രാങ്ക് മോറൈസ്,
ബെറിൽ മോറൈസ്

കവിയും എഴുത്തുകാരനുമായ ഡൊമിനിക് ഫ്രാൻസിസ് മൊറെയ്സ് എന്ന ഡോം മൊറെയ്സ് മുംബെയിൽ ആണ് ജനിച്ചത് (19 ജുലൈ 1938 – 2 ജൂൺ 2004). പിതാവായ ഫ്രാങ്ക് മൊറെയ്സ് പത്രപ്രവർത്തകനും ഒരു ചിന്തകനും ആയിരുന്നു. തൊഴിൽ കൊണ്ട് ഒരു ഡോക്ടറായിരുന്ന ബെറിൽ ആയിരുന്നു മാതാവ്. [1]

വിദ്യാഭ്യാസം[തിരുത്തുക]

സെന്റ് മേരീസ് സ്കൂളിൽ നിന്നും പ്രാഥമിക വിദ്യാഭ്യാസം നേടിയ ഡോം ഉപരിപഠനത്തിനായി ഓക്സ്ഫഡിലെ ജീസസ് കോളേജിൽ ചേർന്നു. ഏഷ്യാ മാഗസിനുവേണ്ടിയും അദ്ദേഹം പ്രവർത്തിച്ചിട്ടുണ്ട്. വിയറ്റ്നാം, അൾജീരിയ,ഇസ്രയേൽ എന്നിവിടങ്ങളിലെ യുദ്ധങ്ങളും അക്കാലത്ത് മോറെയ്സ് റിപ്പോർട്ട് ചെയ്യുകയുണ്ടായി. ഗുജറാത്തിലെ കലാപസമയത്ത് സംഭവസ്ഥലത്ത് ആദ്യമെത്തിയ പ്രമുഖവ്യക്തികളിൽ ഡോം മോറെയ്സും ഉൾപ്പെട്ടിരുന്നു. [2]

കൃതികൾ[തിരുത്തുക]

  • 1958: A Beginning, his first book of poems (winner of the Hawthornden Prize)
  • 1960: Poems, his second book of poems
  • 1960: Gone Away: An Indian Journey, memoir
  • 1965: John Nobody, his third book of poems
  • 1967: Beldam & Others, a pamphlet of verse
  • 1983: Absences, book of poems
  • 1987: Collected Poems: 1957-1987 (Penguin)
  • 1992: Out of God's Oven: Travels in a Fractured Land, co-author Sarayu Srivatsa
  • 2003: The Long Strider, co-author Sarayu Srivatsa
  • Heiress to Destiny, biography of Indira Gandhi
  • Never at Home, memoir
  • My Son's Father, memoir

പുരസ്കാരങ്ങൾ[തിരുത്തുക]

  • സെരെൻഡിപ് എന്ന കവിതാസമാഹാരത്തിന് 1995ൽ കേന്ദ്രസാഹിത്യഅക്കാദമി അവാർഡ് ലഭിച്ചു.[3]

അവലംബം[തിരുത്തുക]

പുറം കണ്ണികൾ[തിരുത്തുക]

"http://ml.wikipedia.org/w/index.php?title=ഡോം_മോറെയ്സ്&oldid=1949151" എന്ന താളിൽനിന്നു ശേഖരിച്ചത്