ഡെന്റൺ (ടെക്സസ്)
| സിറ്റി ഓഫ് ഡെന്റൺ | ||
|---|---|---|
| — നഗരം — | ||
| ഡെന്റൺ കൗണ്ടി കോർട്ട്‌ഹൗസ്-ഓൺ-ദി-സ്ക്വയർ | ||
|
||
| Nickname(s): Little d, Redbud Capital of Texas | ||
| ടെക്സസിലെ ഡെന്റൺ കൗണ്ടിയിൽ സ്ഥാനം | ||
| Coordinates: 33°12′59″N 97°7′45″W / 33.21639°N 97.12917°Wസ്ഥാനം: 33°12′59″N 97°7′45″W / 33.21639°N 97.12917°W | ||
| രാജ്യം | ||
| സംസ്ഥാനം | ||
| കൗണ്ടി | ഡെന്റൺ | |
| ഇൻകോർപ്പറേറ്റഡ് | 1866 | |
| Government | ||
| • Type | കൗൺസിൽ–മാനേജർ | |
| • സിറ്റി കൗൺസിൽ[1] | മേയർ മാർക്ക് ബറോസ് പ്രോട്ടെം മേയർ പീറ്റ് കാമ്പ് കെവിൻ റോഡെൻ ജിം എംഗൽബ്രെച്റ്റ് ക്രിസ് വാട്ട്സ് ഡാൾട്ടൺ ഗ്രിഗറി ജെയിംസ് കിങ്[2] |
|
| • സിറ്റി മാനേജർ | ജോർജ്ജ് സി. കാംപ്ബെൽ | |
| Area | ||
| • Total | 89.316 sq mi (231.33 km2) | |
| • Land | 87.952 sq mi (227.79 km2) | |
| • Water | 1.364 sq mi (3.53 km2) 1.527[3]% | |
| Elevation | 642 ft (195 m) | |
| Population (2010) | ||
| • Total | 113 | |
| • Density | 1.1/sq mi (497.7/km2) | |
| • ഡെമോണിം | ||
| Time zone | CST (UTC-6) | |
| • Summer (DST) | CST (UTC-5) | |
| പിൻകോഡുകൾ | 76201–76210 | |
| Area code(s) | 940 | |
| FIPS കോഡ് | 48-19972[4] | |
| GNIS ഫീച്ചർ ID | 1334260[4] | |
| Website | www.cityofdenton.com | |
അമേരിക്കൻ ഐക്യനാടുകളിലെ ടെക്സസ് സംസ്ഥാനത്ത് ഡെന്റൺ കൗണ്ടിയിൽപ്പെട്ട ഒരു നഗരവും കൗണ്ടിയുടെ ആസ്ഥാനവുമാണ് ഡെന്റൺ. ടെക്സസിലെ 27ആമാത്തെ ഏറ്റവും ജനവാസമേറിയ നഗരവും ഡാളസ്-ഫോർട്ട്‌വർത്ത് മെട്രോപ്ലക്സിലെ പതിനൊന്നാമത്തെ ഏറ്റവും ജനവാസമേറിയ നഗരവുമായ ഡെന്റണിൽ 2010ലെ സെൻസസ് പ്രകാരം 113,383,[4] പേർ വസിക്കുന്നു.
ഉള്ളടക്കം |
ഭൂമിശാസ്ത്രം[തിരുത്തുക]
ഡാളസ്–ഫോർട്ട് വർത്ത് മെട്രോപ്പൊളിറ്റൻ പ്രദേശത്തിന്റെ വടക്കേ അറ്റത്താണ് ഡെന്റൺ സ്ഥിതി ചെയ്യുന്നത്. ഡാളസ്-ഫോർട്ട് വർത്ത്-ഡെന്റൺ എന്നീ മൂന്നു നഗരങ്ങൾ ചേർന്നുള്ള പ്രദേശമാണ് പൊതുവേ "ഉത്തര ടെക്സസിന്റെ സുവർണ്ണ ത്രികോണം" എന്നു പൊതുവേ അറിയപ്പെടുന്നത്[5]. യുണൈറ്റഡ് സ്റ്റേറ്റ്സ് സെൻസസ് ബ്യൂറോയുടെ കണക്കുപ്രകാരം നഗരത്തിന്റെ മൊത്തം വിസ്തീർണ്ണം 89.316 ചതുരശ്ര മൈൽs (231.33 km2) ആണ്. ഇതിൽ 87.952 ചതുരശ്ര മൈൽs (227.79 km2) കരപ്രദേശവും 1.364 ചതുരശ്ര മൈൽs (3.53 km2) ജലവുമാണ്[3]. പരന്ന പ്രതലമായ ബെൻഡ് ആർച്ച്–ഫോർട്ട് വർത്ത് തടത്തിന്റെ വടക്കുകിഴക്കേ അറ്റത്താണ് നഗരം സ്ഥിതി ചെയ്യുന്നത്. സമുദ്രനിരപ്പിൽനിന്ന് 500 (150 to 270 m) ആണ് ഉയരം.[6] പ്രകൃതിവാതകം ധാരാളമുണ്ടെന്നു വിശ്വസിക്കപ്പെടുന്ന ബാർണെറ്റ് ഷെയ്ലിന്റെ ഭാഗമാണ് നഗരത്തിന്റെ കുറച്ചുഭാഗം[7][8]. അതുപോലെ നഗരത്തിനു 15 miles (24 km) തെക്കായാണ് മനുഷ്യനിർമ്മിത ജലസംഭരണിയായ ലൂയിസ്‌വിൽ തടാകം സ്ഥിതി ചെയ്യുന്നത്.
കാലാവസ്ഥ[തിരുത്തുക]
| കാലാവസ്ഥ പട്ടിക for ഡെന്റൺ (ടെക്സസ്) | |||||||||||||||||||||||||||||||||||||||||||||||
|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|---|
| J | F | M | A | M | J | J | A | S | O | N | D | ||||||||||||||||||||||||||||||||||||
|
1.9
53
34
|
2.6
62
38
|
2.8
68
45
|
3.3
74
52
|
5.4
82
61
|
3.3
90
69
|
2.5
94
73
|
2.3
92
72
|
3.4
85
65
|
4.8
77
54
|
2.9
64
43
|
2.7
57
36
|
||||||||||||||||||||||||||||||||||||
| temperatures in °F precipitation totals in inches source: Weather.com / NWS |
|||||||||||||||||||||||||||||||||||||||||||||||
|
Metric conversion
|
|||||||||||||||||||||||||||||||||||||||||||||||
നഗരത്തിന്റെ രേഖപ്പെടുത്തപ്പെട്ട ചരിത്രത്തിലെ ഏറ്റവും ഉയർന്ന താപനില 113 °F (45 °C) ആണ്. ഇത് 1954ൽ ആയിരുന്നു. വേനൽക്കാലത്തെ ഉണക്കുകാറ്റ് ഈ പ്രദേശത്തിന്റെ കാലാവസ്ഥയെ കാര്യമായി സ്വാധീനിക്കുന്നു. ഇക്കാലത്ത് താപനില 100 °F (38 °C)യ്ക്കു മേൽ വരാറുണ്ട്. എന്നിരുന്നാലും ശരാശരി കൂടിയ താപനില ജൂണിനും ഓഗസ്റ്റിനും ഇടയ്ക്ക് 91 to 96 °F (33 മുതൽ 36 °C) ആണ്. രേഖപ്പെടുത്തപ്പെട്ട ഏറ്റവും കുറഞ്ഞ താപനില -3 °F (−19.4 °C) ആണ്, ഏറ്റവും തണുപ്പുള്ള മാസം 33 °F (1 °C) ശരാശരി താപനിലയുള്ള ജനുവരിയും[9]. "ടൊർണാഡോ ഇടവഴി" എന്നറിയപ്പെടുന്ന പ്രദേശത്തിന്റെ തെക്കേ അറ്റത്തു സ്ഥിതി ചെയ്യുന്ന ഡെന്റണിൽ ദേശീയ കാലാവസ്ഥാ സർവീസ് ടൊർണാഡോ മുന്നറിയിപ്പുകൾ ചിലപ്പോഴൊക്കെ നൽകാറുണ്ടെങ്കിലും അവ നഗരത്തിൽ വല്ലപ്പോഴുമൊക്കെയെ രൂപം കൊള്ളാറുള്ളൂ.
നഗരത്തിൽ വർഷം ശരാശരി 37.7 inches (96 cm) മഴ ലഭിക്കാറുണ്ട്[9]. വസന്തകാലത്ത് പെട്ടെന്നുള്ള വെള്ളപ്പൊക്കങ്ങളും പേമാരിയും സാധാരണമാണ്[10]. ശരാശരി വാർഷിക ഹിമപാതം ഡാളസ് ഫോർട്ട് വർത്തിന്റേയ്തുപോലെ 2.4 inches (6.1 cm) ആണ്[11].
സംസ്കാരവും ഉല്ലാസവും[തിരുത്തുക]
ഡെന്റൺ ചത്വരം[തിരുത്തുക]
ഓക്ക്, ഹിക്കറി, ലോക്കസ്റ്റ്, എൽമ് സ്ട്രീറ്റുകളാൽ ചുറ്റപ്പെട്ട ഡെന്റൺ ചത്വരമാണ് നഗരത്തിന്റെ സാംസ്കാരിക രാഷ്ട്രീയ സിരാകേന്ദ്രം. ചത്വരത്തിന്റെ നടുക്കാണ് സർക്കാർ ഓഫീസുകളും നഗരത്തിന്റെ ചരിത്രവും സംസ്കാരവും വിളിച്ചോതുന്ന മ്യൂസിയവുമുൾക്കൊള്ളുന്ന ഡെന്റൺ കൗണ്ടി കോർട്ട്‌ഹൗസ്-ഓൺ-ദി-സ്ക്വയർ[12]. യു.എസിലെ ചരിത്രപ്രാധന്യമുള്ള സ്ഥലങ്ങളുടെ പട്ടികയിൽ രേഖപ്പെടുത്തപ്പെട്ടിട്ടുള്ള കോർട്ട്‌ഹൗസ് ടെക്സസിന്റെ 150ആം വാർഷികത്തോടനുബന്ധിച്ച് 1986ലാണ് പുനരുദ്ധരിച്ചത്[13]. പുനരുദ്ധാരണം സൃഷ്ടിച്ച ആവേശം പിന്തുടർന്ന് ഒരു ഡൗൺടൗൺ പുനശാക്തീകരിക്കുന്ന ഒരു പദ്ധതി തുടക്കമിട്ടത് കൂടുതൽ നിക്ഷേപവും ജോലിയും നഗരത്തിൽ കൊണ്ടുവന്നു[14]. ഡൗൺടൗൺ ചത്വരത്തിൽ ഏറെ കടകളും റെസ്റ്റോറന്റുകളുമുണ്ട്. ഇവയിൽ പലതും 1940 മുതൽ തുറന്നിരിക്കുന്നതാണ്. ഓരോ വർഷവും ഡെന്റൺ ഹോളിഡേ ലൈറ്റിങ് ഉത്സവത്തിന് ഡൗൺടൗൺ ചത്വരം ദീപാലങ്കൃതമാക്കി ശ്രദ്ധാകേന്ദ്രമാക്കാറുണ്ട്[15].
അവലംബം[തിരുത്തുക]
- ↑ "2007–08 Comprehensive Annual Financial Report". City of Denton. 2008-09-30. pp. 1–2. ശേഖരിച്ചത് 2009-07-17.
- ↑ "City Council Members". City of Denton. 2011.
- ↑ 3.0 3.1 "2010 Census Gazetteer Files – Places" (TXT). United States Census Bureau. 2011-02-01. ശേഖരിച്ചത് 2012-06-05.
- ↑ 4.0 4.1 4.2 "Denton (city), Texas". United States Census Bureau. 2012-01-31. Archived from the original on 2011-01-05. ശേഖരിച്ചത് 2012-05-16.
- ↑ "Denton History". City of Denton. ശേഖരിച്ചത് 2009-09-21.
- ↑ Odom, E. Dale. "Denton County". Handbook of Texas Online. Texas State Historical Association. Archived from the original on 2011-07-15. ശേഖരിച്ചത് 2009-10-21.
- ↑ "About Barnett Shale". Barnett Shale Energy Education Council. ശേഖരിച്ചത് 2009-11-20.
- ↑ Airhart, Marc (2007-01-01). "Barnett Boom Ignites Hunt for Unconventional Gas Resources". Jackson School of Geosciences (University of Texas at Austin). Archived from the original on 2011-07-25. ശേഖരിച്ചത് 2009-11-20.
- ↑ 9.0 9.1 "Average Weather for Denton, TX – Temperature and Precipitation". The Weather Channel. ശേഖരിച്ചത് 2009-09-21.
- ↑ "Texas Flood Report – 2001". U.S. Geological Survey. ശേഖരിച്ചത് 2009-12-01.
- ↑ "Snowfall – Average Total In Inches". National Oceanic and Atmospheric Administration. 2008-08-20. ശേഖരിച്ചത് 2009-12-01.
- ↑ "National Register of Historical Places – TEXAS (TX), Denton County". National Register of Historical Places. 2001-01-05. ശേഖരിച്ചത് 2009-11-02.
- ↑ "National Register Information System". National Register of Historic Places. National Park Service. 2007-01-23.
- ↑ "Denton Economic Development". Denton Economic Development Partnership. ശേഖരിച്ചത് 2009-10-03.
- ↑ Breeding, Lucinda (2011-11-22). "No Combo". Denton Record-Chronicle. ശേഖരിച്ചത് 2012-10-26.
കൂടുതൽ വായനയ്ക്ക്[തിരുത്തുക]
- Dr. C. A. Bridges (1978). History of Denton, Texas From Its Beginning to 1960. Texian Press.
- Odom, E.D. (1996). An Illustrated History of Denton County, Texas: From Peters Colony to Metroplex. ISBN 0-9651324-0-4.
പുറത്തേയ്ക്കുള്ള കണ്ണികൾ[തിരുത്തുക]
- City of Denton website
- Denton, Texas from the Handbook of Texas Online
![]() |
ക്രം | സാംഗർ | ഓബ്രെ, ക്രൂഗർവിൽ | ![]() |
| പോണ്ടർ | ക്രോസ് റോഡ്സ് | |||
| നോർത്ത്ലേയ്ക്ക് | ആർഗൈൽ | കൊറിന്ത് , ഷെയ്ഡി ഷോഴ്സ് |
|
|||||||||||||||||
|
||||||||||||||||||||||||||
|
|||||||||||||||||
|
||||||||||||||||||||||||||||||||||||||||||||||||||||||||||||||
|
|||||||||||||
