ഡി. അനിൽകുമാർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മലയാളത്തിലെ പുതുമുഖ കവികളിൽ ശ്രദ്ധേയമായ സാന്നിധ്യമാണ് ഡി.അനിൽകുമാർ. തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ വിഴിഞ്ഞം സ്വദേശി.

ജീവിതരേഖ[തിരുത്തുക]

1993 ൽ തിരുവനന്തപുരം ജില്ലയിലെ തീരദേശ ഗ്രാമമായ വിഴിഞ്ഞത്ത് ജനിച്ചു. കേരളസർവ്വകലാശാലയിൽ നിന്ന് മലയാളത്തിൽ ഡോക്ടറേറ്റ് നേടി

2018 ൽ ഡൽഹിയിൽ വച്ചു നടന്ന കേന്ദ്രസാഹിത്യ അക്കാദമിയുടെ ലിറ്ററേച്ചർ ഫെസ്റ്റിവലിൽ മലയാളകവിതയെ പ്രതിനിധീകരിച്ചു. ഡി.അനില്കുമാകുറിന്റെ കവിതകൾ ഇംഗ്ലീഷ്, ബംഗാളി, ഹിന്ദി, തമിഴ് ഭാഷകളിലേക്ക് വിവർത്തനം ചെയ്തിട്ടുണ്ട്.

കൃതികൾ[തിരുത്തുക]

കവിതാസമാഹാരങ്ങൾ[തിരുത്തുക]

നിഘണ്ടു[തിരുത്തുക]

പഠനഗ്രന്ഥങ്ങൾ[തിരുത്തുക]

  • ബഹുസ്വരങ്ങൾ.
  • ഭാഷയുടെ പാഠങ്ങളും ഭാവനയുടെ ആഴങ്ങളും.

പുരസ്‌കാരങ്ങൾ[തിരുത്തുക]

  • കേരളസാഹിത്യ അക്കാദമിയുടെ കനകശ്രീ പുരസ്‌കാരം[4].[5][6]
  • [7][8]മൂലൂർ പുരസ്കാരം[9].
  • ബിസിവി കവിതാപുരസ്‌കാരം.
  • ആർ.രാമചന്ദ്രൻ കവിതാപുരസ്‌കാരം.
  • പി.പി.ജാനകിക്കുട്ടി കവിതാപുരസ്കാരം.
  • ചെറുകാട് ജന്മശതാബ്ദി കവിതാപുരസ്കാരം.
  • അന്തർകലാലയ വി.മധുസൂദനൻ നായർ എൻഡോവമെന്റ്.

അവലംബം[തിരുത്തുക]

https://dcbookstore.com/authors/d-anilkumar

https://dcbookstore.com/books/aviyankora

https://keralabookstore.com/books-by/%E0%B4%A1%E0%B4%BF-%E0%B4%85%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D/6740/

https://keralabookstore.com/about-author/%E0%B4%A1%E0%B4%BF-%E0%B4%85%E0%B4%A8%E0%B4%BF%E0%B4%B2%E0%B5%8D%E2%80%8D%E0%B4%95%E0%B5%81%E0%B4%AE%E0%B4%BE%E0%B4%B0%E0%B5%8D%E2%80%8D/6740/

ചങ്കൊണ്ടോ പറക്കൊണ്ടോ - വിക്കിപീഡിയ (wikipedia.org)

https://www.asianetnews.com/literature-magazine/poems-by-d-anilkumar-in-vaakkulsavam-qnsnem

  1. "Wikipedia".
  2. "Dc books". DC Books.
  3. "Kerala book store". Kerala book store.
  4. The Indian Express, Ie Malayalam (15 Feb 2021). "The Indian Express". The Indian express. The Indian express. Retrieved 15 Feb 2021.
  5. "Wikipedia".
  6. "Kerala Sahitya Academy" (PDF).
  7. "Sahitya academy Awards". {{cite web}}: |first= missing |last= (help)
  8. {{cite news}}: Empty citation (help)
  9. Kaumudi general, Kerala kaumudi (Friday 18 February, 2022 Read full news at https://keralakaumudi.com/news/mobile/news.php?id=753951&u=muloor-753951). "Kerala kaumudi". Kerala kaumudi. Kerala kaumudi. Retrieved Friday 18 February, 2022 Read full news at https://keralakaumudi.com/news/mobile/news.php?id=753951&u=muloor-753951. {{cite web}}: Check date values in: |access-date= and |date= (help); External link in |access-date= and |date= (help); line feed character in |access-date= at position 25 (help); line feed character in |date= at position 25 (help)
"https://ml.wikipedia.org/w/index.php?title=ഡി._അനിൽകുമാർ&oldid=4086331" എന്ന താളിൽനിന്ന് ശേഖരിച്ചത്