ചങ്കൊണ്ടോ പറക്കൊണ്ടോ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചങ്കൊണ്ടോ പറക്കൊണ്ടോ
ചങ്കൊണ്ടോ പറക്കൊണ്ടോ
കർത്താവ്ഡി.അനിൽകുമാർ
രാജ്യംഇന്ത്യ
ഭാഷമലയാളം
വിഷയംകവിത
പ്രസിദ്ധീകൃതംNov 2018
പ്രസാധകർചിന്ത
ഏടുകൾ116
പുരസ്കാരങ്ങൾകേരള സാഹിത്യ അക്കാദമിയുടെ 2019 ലെ കനകശ്രീ പുരസ്കാരം
ISBN9789387357617

ഡി. അനിൽകുമാർ എഴുതിയ കവിതാ സമാഹാരമാണ് ചങ്കൊണ്ടോ പറക്കൊണ്ടോ. ഈ കൃതിക്ക് 2019 ലെ കേരള സാഹിത്യ അക്കാദമി പുരസ്കാരം ലഭിച്ചു. [1]


ഉള്ളടക്കം[തിരുത്തുക]

കടലും കടലോരമനുഷ്യരും നിറഞ്ഞു നിൽക്കുന്ന കവിതാ സമാഹാരമാണിത്.

പുരസ്കാരങ്ങൾ[തിരുത്തുക]

  • കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019

അവലംബം[തിരുത്തുക]

  1. "കേരള സാഹിത്യ അക്കാദമി പുരസ്കാരം 2019" (PDF). Kerala Sahitya Academy.
"https://ml.wikipedia.org/w/index.php?title=ചങ്കൊണ്ടോ_പറക്കൊണ്ടോ&oldid=3625668" എന്ന താളിൽനിന്ന് ശേഖരിച്ചത്