ഡയാനെ കീറ്റൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഡയാനെ കീറ്റൺ
ഡയാനെ കീറ്റൺ 2012ൽ
ജനനം
ഡയാനെ ഹാൾ

(1946-01-05) ജനുവരി 5, 1946  (78 വയസ്സ്)
തൊഴിൽ
  • നടി
  • ചലച്ചിത്ര നിർമ്മാതാവ്
സജീവ കാലം1966–ഇതുവരെ
കുട്ടികൾ2
പുരസ്കാരങ്ങൾFull list

ഡയാനെ കീറ്റൺ (ഹാൾ; ജനുവരി 5, 1946)[1] ഒരു അമേരിക്കൻ അഭിനേത്രിയും സംവിധായികയുമാണ്. അക്കാദമി അവാർഡ്, ബ്രിട്ടീഷ് അക്കാദമി ഫിലിം അവാർഡ്, രണ്ട് ഗോൾഡൻ ഗ്ലോബ് പുരസ്കാരങ്ങൾ, എഎഫ്‌ഐ ലൈഫ് അച്ചീവ്‌മെന്റ് അവാർഡ് എന്നിവയുൾപ്പെടെ ആറ് പതിറ്റാണ്ടിലേറെ നീണ്ട കലാജീവിതത്തിൽ അവർക്ക് നിരവധി അംഗീകാരങ്ങൾ ലഭിച്ചു.

ആദ്യകാലം[തിരുത്തുക]

കാലിഫോർണിയയിലെ ലോസ് ആഞ്ചലസിൽ[2] ഡയാനെ ഹാൾ എന്ന പേരിലാണ് ഡയാനെ കീറ്റൺ ജനിച്ചത്. അമ്മ ഡൊറോത്തി ഡീൻ (മുമ്പ്, കീറ്റൺ)[3] ഒരു വീട്ടമ്മയും ഒപ്പം ഒരു അമേച്വർ ഫോട്ടോഗ്രാഫറുമായിരുന്നപ്പോൾ പിതാവ് ജോൺ ന്യൂട്ടൺ ഇഗ്നേഷ്യസ് "ജാക്ക്" ഹാൾ ഒരു റിയൽ എസ്റ്റേറ്റ് ബ്രോക്കറും സിവിൽ എഞ്ചിനീയറുമായിരുന്നു.[4][5][6]

അവലംബം[തിരുത്തുക]

  1. "UPI Almanac for Saturday, Jan. 5, 2019". United Press International. January 5, 2019. Archived from the original on January 5, 2019. Retrieved September 6, 2019. actor Diane Keaton in 1946 (age 73)
  2. French, Philip (November 20, 2011). "Then Again: A Memoir by Diane Keaton – review". The Guardian. Retrieved October 7, 2015.
  3. Dorothy Hall Dies OC Register 2008
  4. Fong-Torres, Ben (June 30, 1977). "Diane Keaton: The Next Hepburn". Rolling Stone. No. 242.
  5. Brockes, Emma (May 3, 2014). "Diane Keaton: 'I love Woody. And I believe my friend'". The Guardian. Retrieved October 7, 2015.
  6. Kaufman, Joanne (May 15, 2015). "Diane Keaton and Morgan Freeman's Real Estate Adventure". The New York Times. Retrieved July 23, 2016.
"https://ml.wikipedia.org/w/index.php?title=ഡയാനെ_കീറ്റൺ&oldid=3803708" എന്ന താളിൽനിന്ന് ശേഖരിച്ചത്