ടൈസണ്‍ ഗേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളില്‍ നിന്നുള്ള വേണ്ടത്ര തെളിവുകളെ ഉള്‍ക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളില്‍ നിന്നുമുള്ള അവലംബങ്ങള്‍ ചേര്‍ത്ത് ലേഖനം മെച്ചപ്പെടുത്തുക. നിലവാരമില്ലാത്ത വസ്തുതകള്‍ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
|
||||||||||||||||||||||||
|
||||||||||||||||||||||||
ടൈസണ്‍ ഗേ (ജനനം: ഓഗസ്റ്റ് 9, 1982) ഒരു അമേരിക്കന്‍ ഓട്ടക്കാരനാണ്. നിലവിലെ 2007 ലോക അത്‌ലറ്റിക്സ് ചാമ്പ്യന്‍ഷിപ്പില്‍ ഇദ്ദേഹം 100 മീറ്റര്‍, 200 മീറ്റര്‍, 4 x 100 മീറ്റര്‍ ഇനങ്ങളില്‍ സ്വര്‍ണം നേടി. 100 മീറ്റര്‍, 200 മീറ്റര്‍ ഇനങ്ങളില്‍ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ അത്‌ലറ്റാണ് ഇദ്ദേഹം. 9.77 സെക്കന്റും 19.62 സെക്കന്റുമാണ് ഈയിനങ്ങളില്‍ യഥാക്രമം ഗേയുടെ റെക്കോര്‍ഡുകള്‍.