ടൈസൺ ഗേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
|
||||||||||||||||||||||||
|
||||||||||||||||||||||||
ടൈസൺ ഗേ (ജനനം: ഓഗസ്റ്റ് 9, 1982) ഒരു അമേരിക്കൻ ഓട്ടക്കാരനാണ്. നിലവിലെ 2007 ലോക അത്‌ലറ്റിക്സ് ചാമ്പ്യൻഷിപ്പിൽ ഇദ്ദേഹം 100 മീറ്റർ, 200 മീറ്റർ, 4 x 100 മീറ്റർ ഇനങ്ങളിൽ സ്വർണം നേടി. 100 മീറ്റർ, 200 മീറ്റർ ഇനങ്ങളിൽ ചരിത്രത്തിലെ ഏറ്റവും വേഗമേറിയ മൂന്നാമത്തെ അത്‌ലറ്റാണ് ഇദ്ദേഹം. 9.77 സെക്കന്റും 19.62 സെക്കന്റുമാണ് ഈയിനങ്ങളിൽ യഥാക്രമം ഗേയുടെ റെക്കോർഡുകൾ.