ജോസഫ്‌ സ്‌റ്റിഗ്ലിസ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

പദവിയിൽ
1997–2000
മുൻ‌ഗാമി Michael Bruno
പിൻ‌ഗാമി Nicholas Stern

പദവിയിൽ
June 28, 1995 – February 13, 1997
പ്രസിഡണ്ട് Bill Clinton
മുൻ‌ഗാമി Laura Tyson
പിൻ‌ഗാമി Janet Yellen

ജനനം (1943-02-09) ഫെബ്രുവരി 9, 1943 (71 വയസ്സ്)
Gary, Indiana
ദേശീയത United States
രാഷ്ടീയകക്ഷി Democratic
ജീവിതപങ്കാളി(കൾ) Jane Hannaway (1978–?; divorced)
Anya Schiffrin (m. 2004)
ബിരുദം Amherst College
Massachusetts Institute of Technology

അമേരിക്കൻ സാമ്പത്തിക ശാസ്ത്രജ്ഞനാണ് ജോസഫ്‌ യൂജിൻ സ്‌റ്റിഗ്ലിസ്‌. സാമ്പത്തിക ശാസ്ത്രത്തിൽ 2001ൽ നോബൽ സമ്മാനം നേടി.

ജീവിതരേഖ[തിരുത്തുക]

ലോക ബാങ്കിന്റെ മുഖ്യസാമ്പത്തിക ശാസ്ത്രജ്ഞൻ, ബിൽ ക്ളിന്റന്റെ സാമ്പത്തിക ഉപദേഷ്ടാക്കളിലൊരാൾ, കൗൺസിൽ ഒഫ്‌ എക്കണോമിക്‌ എഡ്വൈസേഴ്‌സി(അമേരിക്ക)ന്റെ ചെയർമാൻ തുടങ്ങിയ നിലകളിൽ പ്രവർത്തിച്ചു. ഐ.എം.എഫും ലോകബാങ്കും ഒന്നാം ലോക-മൂന്നാം ലോകവിടവ്‌ ചുരുക്കുന്നതിൽ പരാജയപ്പെടുന്നതിനെപ്പറ്റിയും കുത്തകകൾ എങ്ങിനെയാണ്‌ ആഗോളവിപണിയെ നിയന്ത്രിക്കുകയും പരിസ്ഥിതിക്ഷേമവും മനുഷ്യാവകാശങ്ങളും വൻകിട ലാഭതാല്‌പര്യങ്ങൾക്കടിയറ വെക്കുകയും ചെയ്യുന്നതെന്നതിനെപ്പറ്റി അദ്ദേഹം രചിച്ച 'ഗ്ളോബലൈസേഷൻ ആന്റ് ഇറ്റ്സ് ഡിസ്കണ്ടന്റ്സ്' എന്ന ക‍ൃതി പ്രസിദ്ധമാണ്. [1]

കൃതികൾ[തിരുത്തുക]

  • 'ഗ്ളോബലൈസേഷൻ ആന്റ് ഇറ്റ്സ് ഡിസ്കണ്ടന്റ്സ്'

പുരസ്കാരങ്ങൾ[തിരുത്തുക]

  • സാമ്പത്തിക ശാസ്ത്രത്തിൽ 2001ൽ നോബൽ സമ്മാനം

അവലംബം[തിരുത്തുക]

  1. http://www.puzha.com/malayalam/bookstore/content/books/html/utf8/3453.html

പുറം കണ്ണികൾ[തിരുത്തുക]

Wikiquote-logo-en.svg
വിക്കിചൊല്ലുകളിലെ ജോസഫ്‌ സ്‌റ്റിഗ്ലിസ്‌ എന്ന താളിൽ ഈ ലേഖനവുമായി ബന്ധപ്പെട്ട ചൊല്ലുകൾ ലഭ്യമാണ്‌:
"http://ml.wikipedia.org/w/index.php?title=ജോസഫ്‌_സ്‌റ്റിഗ്ലിസ്‌&oldid=1973834" എന്ന താളിൽനിന്നു ശേഖരിച്ചത്