യൂജിൻ എഫ്. ഫാമ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
(Eugene Fama എന്ന താളിൽ നിന്നും തിരിച്ചുവിട്ടതു പ്രകാരം)
യൂജിൻ ഫാമ
ചിക്കാഗൊ സ്കൂൾ ഓഫ് എക്കണോമിക്സ്
Nobel Prize Laureate Eugene F. Fama in Stockholm, December 2013.
ജനനം (1939-02-14) ഫെബ്രുവരി 14, 1939  (85 വയസ്സ്)
ബോസ്റ്റൺ (മസാച്യുസെന്റ്സ്)
ദേശീയതഅമേരിക്കൻ
സ്ഥാപനംഷിക്കാഗോ സർവ്വകലാശാല
പ്രവർത്തനമേക്ഷലധനകാര്യ സാമ്പത്തികശാസ്ത്രം
പഠിച്ചത്ടഫ്റ്റ്സ് സർവ്വകലാശാല
ഷിക്കാഗോ സർവ്വകലാശാല
Influencesമെർട്ടൺ മില്ലർ
സംഭാവനകൾFama–French three-factor model
Efficient market hypothesis
പുരസ്കാരങ്ങൾ2005 Deutsche Bank Prize in Financial Economics
2008 Morgan Stanley-American Finance Association Award
Nobel Memorial Prize in Economics (2013)
Information at IDEAS/RePEc

1939-ൽ ഫെബ്രുവരി 14 അമേരിക്കയിലെ ബോസ്റ്റ്ണിലാണ് യൂജിൻ ഫാമ ജനിച്ചത് .ചിക്കാഗൊ സർവ്വകലാശാലയിൽ നിന്ന് എം.ബി.എ ബിരുദവും സാമ്പത്തികശാസ്ത്രത്തിൽ ഡോക്റ്റരേറ്റും നേടി. 2013 ൽ സാമ്പത്തികശാസ്ത്രത്തിൽ നൊബൽ സമ്മാനം നേടി. ഷിക്കാഗോ സർവ്വകലാശാലയിലെ അധ്യാപകനാണ്.

"https://ml.wikipedia.org/w/index.php?title=യൂജിൻ_എഫ്._ഫാമ&oldid=2263864" എന്ന താളിൽനിന്ന് ശേഖരിച്ചത്