ജെന്ന ജെയിംസൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ജെന്ന ജെയിംസൺ
Jenna Jameson 2 2008.jpg
Jenna Jameson, 2008
ജന്മദിനം: (1974-04-09) ഏപ്രിൽ 9, 1974 (40 വയസ്സ്)
ജനനസ്ഥലം: ലാസ് വേഗസ് (നെവാഡ)
Birth name: ജെന്ന മേരി മസ്സോളി
Measurements: 32C-22-33 (81-55-84 cm)[1]
Height: 5 അടി (1.5240 മീ) [1]
Weight: 110 lb (50 kg)[2]
Eye color: നീല
Hair color: Blonde (Brunette in 2005)
Natural breasts: No[2]
Orientation: Bisexual[3]
Ethnicity: ഇറ്റാലിയൻ അമേരിക്കൻ
Alias(es): Jennasis, Daisy Holliday, Daisy Maze, others
No. of films: 125+[1]
Official web site
ജെന്ന ജെയിംസൺ at IMDb
ജെന്ന ജെയിംസൺ at IAFD
ജെന്ന ജെയിംസൺ at AFDB

ലോകത്തിലെ പേരുകേട്ട അമേരിക്കൻ പോർണോഗ്രാഫിക്ക് ചലച്ചിത്രനടിയും പ്രമുഖ സംരംഭകയുമാണ്[4] ജെന്ന ജെയിംസൺ. "പോൺ രാജ്ഞി" എന്ന പേരിൽ പ്രസിദ്ധയായ ജെന്ന ജെയിംസൺ ഏപ്രിൽ 9, 1974 അമേരിക്കയിലെ നെവാഡയിലെ ലാസ് വെഗാസിൽ ജെന്ന മേരി മസോളി എന്ന പേരിലാണ് ജനിച്ചത്[4][5]. ലോകത്തെ ഏറ്റവും പ്രശസ്തയായ അശ്ലീല ചലച്ചിത്രനടിയായാണ് ജെന്ന അറിയപ്പെടുന്നത്[3][6][7].

പ്രമാണങ്ങൾ[തിരുത്തുക]

  1. 1.0 1.1 1.2 Jenna Jameson at the Internet Adult Film Database
  2. 2.0 2.1 "At Home with Jenna Jameson: Off Camera, Cashmere and Crosses". by Dinitia Smith, The New York Times. April 15, 2004. യഥാർത്ഥ സൈറ്റിൽ നിന്ന് November 24, 2012-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 1, 2007. 
  3. 3.0 3.1 "Jenna Jameson's Forbidden Desires". by Vanessa Grigoriadis, Rolling Stone magazine, August 11, 2004. Retrieved February 1, 2007. Reprinted as "Jenna Jameson: Girl On Top," by Vanessa Grigoriadis, The Independent. September 5, 2004. യഥാർത്ഥ സൈറ്റിൽ നിന്ന് November 24, 2012-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 1, 2007. 
  4. 4.0 4.1 Aussenard, Jean-Paul (2005-03-27). "How a Young Adult Star Turned Porn into Profit and Prominence". E! True Hollywood Story (ഭാഷ: English). E! Online. യഥാർത്ഥ സൈറ്റിൽ നിന്ന് 2005-03-28-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് 2006-08-15.  More than one of |author= ഒപ്പം |last= specified (സഹായം)
  5. McKay, Hollie (November 7, 2008). "Pop Tarts: Jenna Jameson Wants to Make Porn Name Official". Fox News. ശേഖരിച്ചത് November 10, 2008. 
  6. "The (Porn) Player". by Matthew Miller, Forbes magazine. July 4, 2005. ശേഖരിച്ചത് February 1, 2007. 
  7. "A Star Is Porn". by Dan Ackman, Wall Street Journal, August 27, 2004, Page W13. Online at author's web site. യഥാർത്ഥ സൈറ്റിൽ നിന്ന് January 28, 2007-നു ആർക്കൈവ് ചെയ്തത്. ശേഖരിച്ചത് February 1, 2007. 

ഇതര ലിങ്കുകൾ[തിരുത്തുക]


Persondata
NAME Jameson, Jenna
ALTERNATIVE NAMES Massoli, Jenna Marie Massoli
SHORT DESCRIPTION American pornographic actress and entrepreneur
DATE OF BIRTH April 9, 1974
PLACE OF BIRTH Las Vegas, Nevada, United States
DATE OF DEATH
PLACE OF DEATH

"http://ml.wikipedia.org/w/index.php?title=ജെന്ന_ജെയിംസൺ&oldid=1765307" എന്ന താളിൽനിന്നു ശേഖരിച്ചത്