ജൂനിയസ് റിച്ചാർഡ് ജയെവർദ്ധനെ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ജൂനിയസ് റിച്ചാർഡ് ജയെവർദ്ധനെ | |
| ജൂനിയസ് റിച്ചാർഡ് ജയെവർദ്ധനെ |
|
|
രണ്ടാം ശ്രീലങ്കൻ പ്രസിഡന്റ്
|
|
| പദവിയിൽ ഫെബ്രുവരി 4, 1978 – ജനുവരി 2, 1989 |
|
| മുൻഗാമി | വില്യം ഗോപാലവ |
|---|---|
| പിൻഗാമി | രണസിംഗെ പ്രേമദാസ |
|
പത്താമത്തെ ശ്രീലങ്കൻ പ്രധാനമന്ത്രി
|
|
| പദവിയിൽ 23 ജൂലൈ 1977 – ഫെബ്രുവരി 4, 1978 |
|
| പ്രസിഡന്റ് | വില്യം ഗോപാലവ |
| മുൻഗാമി | സിരിമാവോ രത്‌വാത്തെ ഡയസ് ബന്ദാരനായകെ |
| പിൻഗാമി | രണസിംഗെ പ്രേമദാസ |
|
|
|
| പദവിയിൽ ഫെബ്രുവരി 4, 1978 – സെപ്റ്റംബർ 9, 1979 |
|
| മുൻഗാമി | വില്യം ഗോപാലവ |
| പിൻഗാമി | ഫിഡൽ കാസ്ട്രോ |
|
|
|
| ജനനം | 1906 സെപ്റ്റംബർ 17 കൊളംബോ, ബ്രിട്ടീഷ് സിലോൺ |
| മരണം | 1996 നവംബർ 1 (പ്രായം 90) കൊളംബോ, ശ്രീലങ്ക |
| രാഷ്ട്രീയകക്ഷി | യുണൈറ്റഡ് നാഷണൽ പാർട്ടി |
| ജീവിതപങ്കാളി | എലീന ജയെവർദ്ധനെ |
| മക്കൾ | രവി ജയെവർദ്ധനെ |
| മതം | ബുദ്ധമതം |
ശ്രീലങ്കയിലാകെ ജെ.ആർ(JR) എന്ന ചുരുക്കപ്പേരിലറിയപ്പെടുന്ന ജൂനിയസ് റിച്ചാർഡ് ജയെവർദ്ധനെ (സെപ്റ്റംബർ 17 1906 – നവംബർ 1, 1996) ശ്രീലങ്കയുടെ ആദ്യത്തെ എക്സിക്യുട്ടീവ് പ്രസിഡണ്ടാണ്. 1978 മുതൽ 1989 വരെയാണ് ഇദ്ദേഹം പ്രസിഡണ്ടായിരുന്നത്. ശ്രീലങ്കൻ ദേശീയപ്രസ്ഥാനത്തിന്റെ നായകനായിരുന്ന ഇദ്ദേഹം ശ്രീലങ്കക്ക് സ്വാതന്ത്ര്യം കിട്ടിയതിനു ശേഷം മന്ത്രിസഭകളിൽ നിരവധി സ്ഥാനങ്ങൾ വഹിച്ചിട്ടുണ്ട്. പുതുതായി സൃഷ്ടിച്ച എക്സിക്യുട്ടീവ് പ്രസിഡണ്ട് സ്ഥാനമേറ്റെടുക്കുന്നതിനു മുൻപ് 1977 മുതൽ 1978 വരെ ശ്രീലങ്കൻ പ്രധാനമന്ത്രിയായും ജയവർദ്ധനെ പ്രവർത്തിച്ചിട്ടുണ്ട്[1].
[തിരുത്തുക] അവലംബം
- ↑ "J.R. Jayewardene". BRITANNICA-Online. http://www.britannica.com/eb/article-9043459/JR-Jayewardene.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
- The JAYEWARDENE Ancestry
- The WIJEWARDENA Ancestry
- Website of the Parliament of Sri Lanka
- Official Website of United National Party (UNP)
- J.R. Jayewardene Centre
- 95th Birth Anniversary
- Remembering the most dominant Lankan political figure. by Padma Edirisinghe
- J.R. Jayewardene by Ananda Kannangara
- President JRJ and the Export Processing Zone By K. Godage
- Methek Kathawa Divaina
- Methek Kathawa Divaina
| ഔദ്യോഗിക പദവികൾ | ||
|---|---|---|
| മുൻഗാമി വില്യം ഗോപാലവ |
ശ്രീലങ്കൻ പ്രസിഡന്റ് 1978–1989 |
പിൻഗാമി രണസിംഗെ പ്രേമദാസ |
| മുൻഗാമി സിരിമാവോ രത്‌വാത്തെ ഡയസ് ബന്ദാരനായകെ |
ശ്രീലങ്കൻ പ്രധാനമന്ത്രി 1977–1978 |
പിൻഗാമി രണസിംഗെ പ്രേമദാസ |
| പദവികൾ | ||
| മുൻഗാമി വില്യം ഗോപാലവ |
ചേരിചേരാപ്രസ്ഥാനത്തിന്റെ സെക്രട്ടറി ജനറൽ 1978–1979 |
പിൻഗാമി ഫിഡൽ കാസ്ട്രോ |
|
|||||||