രണസിംഗെ പ്രേമദാസ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| രണസിംഗെ പ്രേമദാസ | |
| രണസിംഗെ പ്രേമദാസ |
|
|
മൂന്നാം ശ്രീലങ്കൻ പ്രസിഡന്റ്
|
|
| പദവിയിൽ ജനുവരി 2, 1989 – മേയ് 1, 1993 |
|
| മുൻഗാമി | ജൂണിയസ് റിച്ചാർഡ് ജയവർദ്ധനെ |
|---|---|
| പിൻഗാമി | ദിൻഗിരി ബന്ദ വിജേതുംഗ |
|
|
|
| പദവിയിൽ ഫെബ്രുവരി 6, 1978 – മാർച്ച് 3, 1989 |
|
| മുൻഗാമി | ജൂണിയസ് റിച്ചാർഡ് ജയവർദ്ധനെ |
| പിൻഗാമി | ദിൻഗിരി ബന്ദ വിജേതുംഗ |
|
|
|
| ജനനം | 1924 ജൂൺ 23 കൊളംബോ, സിലോൺ |
| മരണം | 1993 മേയ് 1 (പ്രായം 68) കൊളംബോ, ശ്രീലങ്ക് (കൊല്ലപ്പെട്ടു) |
| രാഷ്ട്രീയകക്ഷി | യുണൈറ്റഡ് നാഷണൽ പാർട്ടി |
| ജീവിതപങ്കാളി | ഹേമ പ്രാമദാസ |
| മക്കൾ | സജിത്ത്, ദുലഞ്ജലി |
| മതം | ബുദ്ധമതം |
ശ്രീലങ്കയുടെ മുൻ പ്രസിഡണ്ടും പ്രധാനമന്ത്രിയുമായിരുന്നു രണസിംഗെ പ്രേമദാസ(ജൂൺ 23, 1924 - മേയ് 1, 1993). 1989 ജനുവരി 2 മുതൽ 1993 മേയ് 1 വരെ ശ്രീലങ്കയുടെ മൂന്നാമത്തെ പ്രസിഡണ്ടായി സേവനമനുഷ്ഠിച്ചു. അതിനു മുൻപ് ജെ.ആർ. ജയവർദ്ധനെ നേതൃത്വം നൽകിയിരുന്ന മന്ത്രിസഭയിൽ പ്രധാനമന്ത്രിയായി 1978 ഫെബ്രുവരി 6 മുതൽ 1989 ജനുവരി 1 വരെ സേവനമനുഷ്ഠിച്ചു. 1993 മേയ് 1-നു കൊളംബോയിൽ എൽ.ടി.ടി.ഇ. നടത്തിയ ഒരു ബോബ് സ്ഫോടനത്തിൽ കൊല്ലപ്പെട്ടു[1][2].
[തിരുത്തുക] അവലംബം
- ↑ Liberation Tigers of Tamil Eelam Backgrounder Council on Foreign Relations - July 21, 2008
- ↑ Jonathan Lyons (August 20, 2006). "Suicide bombers - weapon of choice for Sri Lanka rebels". Reuters. http://today.reuters.co.uk/news/articlenews.aspx?type=worldNews&storyID=2006-08-20T005526Z_01_SP266487_RTRUKOC_0_UK-SRILANKA-SUICIDE.xml.
[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ
- Website of the Parliament of Sri Lanka
- Official Website of United National Party (UNP)
- Remembering Premadasa
- Methek Kathawa Divaina
| ഔദ്യോഗിക പദവികൾ | ||
|---|---|---|
| മുൻഗാമി Junius Richard Jayawardene |
President of Sri Lanka 1989–1993 |
പിൻഗാമി Dingiri Banda Wijetunga |
| മുൻഗാമി Junius Richard Jayawardene |
Prime Minister of Sri Lanka 1978–1989 |
പിൻഗാമി Dingiri Banda Wijetunga |
|
|||||||