മഹിന്ദ രാജപക്‌സെ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Percy Mahendra Rajapaksa
මහින්ද රාජපක්ෂ
മഹിന്ദ രാജപക്‌സെ
നിലവിൽ
അധികാരമേറ്റത്
19 November 2005
പ്രധാനമന്ത്രി Ratnasiri Wickremanayake
മുൻഗാമി Chandrika Kumaratunga

പദവിയിൽ
6 April 2004 – 19 November 2005
പ്രസിഡന്റ് Chandrika Kumaratunga
മുൻഗാമി Ranil Wickremasinghe
പിൻഗാമി Ratnasiri Wickremanayake

ജനനം 1945 നവംബർ 18 (1945-11-18) (വയസ് 66)
Madamulana, Hambantota, British Ceylon
രാഷ്ട്രീയകക്ഷി UPFA (SLFP)
ജീവിതപങ്കാളി Shiranthi Rajapaksa (nee Wickremesinghe)
മക്കൾ Namal, Yoshitha and Rohitha
തൊഴിൽ Attorney
മതം Buddhist

മഹിന്ദ രാജപക്സെ എന്നറിയപ്പെടുന്ന പേർസി മഹേന്ദ്ര രാജപക്സെ (ജനനം: നവംബർ 18 1945) ശ്രീലങ്കയുടെ ആറാമത്തെയും ഇപ്പോഴത്തെയും പ്രസിഡണ്ടും, ശ്രീലങ്കൻ സായുധസേനയുടെ സർവസൈന്യാധിപനുമാണ്. ഒരു അഭിഭാഷകൻ കൂടിയായ രാജപക്സെ 1970-ൽ ആദ്യമായി ശ്രീലങ്കൻ പാർലമെന്റിലേക്ക് തെരഞ്ഞെടുക്കപ്പെട്ടു. 2006 ഏപ്രിൽ 6 മുതൽ ശ്രീലങ്കയുടെ പ്രധാനമന്ത്രിയായിരുന്ന അദ്ദേഹം 2005-ലെ രാഷ്ട്രപതി തെരഞ്ഞെടുപ്പിൽ മത്സരിച്ചപ്പോൾ പ്രധാനമന്ത്രി പദം രാജി വെച്ചു. ആ തെരഞ്ഞെടുപ്പിൽ ജയിച്ച 2005 നവംബർ 19-ന്‌ ശ്രീലങ്കയുടെ പ്രസിഡണ്ടായി സത്യപ്രതിജ്ഞ ചെയ്തു. 2010 ജനുവരി 27-ന്‌ ശ്രീലങ്കൻ പ്രസിഡണ്ടായി വീണ്ടും തെരഞ്ഞെടുക്കപ്പെട്ടു[1]. 2009 സെപ്റ്റംബർ 6-ന് കൊളൊംബോ സർവകലാശാല അദ്ദേഹത്തിനു ഡോക്ടറേറ്റ് ബിരുദം നൽകുകയുണ്ടായി[2] .

ഉള്ളടക്കം

[തിരുത്തുക] അവലംബം

  1. (BBC)
  2. http://www.colombopage.com/archive_091/Sep1252248219RA.html

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

[തിരുത്തുക] ഔദ്യോഗിക കണ്ണികൾ

[തിരുത്തുക] മാദ്ധ്യമ കണ്ണികൾ

[തിരുത്തുക] മറ്റു കണ്ണികൾ

ഔദ്യോഗിക പദവികൾ
മുൻഗാമി
Chandrika Bandaranaike Kumaratunga
President of Sri Lanka
2005–present
Incumbent
മുൻഗാമി
Ranil Wickremesinghe
Prime Minister of Sri Lanka
2004 – 2005
പിൻഗാമി
Ratnasiri Wickremanayake
"http://ml.wikipedia.org/w/index.php?title=മഹിന്ദ_രാജപക്‌സെ&oldid=1044115" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ