ജിമ്മി വെയില്‍‌സ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.


ജിമ്മി വെയില്‍‌സ്
JimmyWales April08.jpg
ജിമ്മി വെയില്‍സ്, ഏപ്രില്‍ 2008ല്‍ എടുത്ത ചിത്രം
ജനനം ജിമ്മി ഡൊണള്‍ വെയില്‍സ്
Early ഓഗസ്റ്റ് 1966 (age 42–43)
ഹണ്ട്സ‌വില്ലി, അലബാമ, യു.എസ്.എ
പൗരത്വം യുണൈറ്റഡ് സ്റ്റേറ്റ്സ്
മറ്റു നാമങ്ങള്‍ ജിംബോ ന്റെ പ്രസിഡന്റ്; വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോര്‍ഡ് അംഗവും ചെയര്‍ എമെറിറ്റസും
മക്കള്‍ Kira
വെബ് വിലാസം www.jimmywales.com

ജിമ്മി ഡൊണാള്‍ "ജിംബോ" വെയില്‍‌സ് (ജനനം ഓഗസ്റ്റ് 7, 1966)[1] ഒരു സ്വതന്ത്ര സര്‍‌വ വിജ്ഞാന കോശമായ വിക്കിപ്പീഡിയയും മറ്റു പല വിക്കി സംരംഭങ്ങളും നടത്തുന്ന നോണ്‍ പ്രോഫിറ്റ് കോര്‍പ്പറേഷനായ വിക്കിമീഡിയ ഫൌണ്ടേഷന്റെ സ്ഥാപകനും, വിക്കിമീഡിയ ഫൗണ്ടേഷന്റെ ബോര്‍ഡ് ഓഫ് ട്രസ്റ്റീസിലെ ഒരു അംഗവുമാണ്. യുണൈറ്റഡ് സ്റ്റേറ്റ്സിലെ അലബാമയില്‍ ജനിച്ച ജിമ്മി 2001ലാണ് ലാറി സാങറിനൊത്ത് വിക്കിപീഡിയക്ക് തുടക്കമിട്ടത്. അദ്ദേഹം ഫോര്‍-പ്രോഫിറ്റ് കമ്പനിയായ വിക്കിയയുടേയും സ്ഥാപകനാണ്.

മെയ് 2006-ല്‍ ടൈം മാഗസിന്റെ ഏറ്റവും സ്വാധീനം ചെലുത്തിയ 100 വ്യക്തികളിലൊന്നായി വെയില്‍‌സ് തിര‍ഞ്ഞെടുക്കപ്പെട്ടു.

[തിരുത്തുക] ലേഖനങ്ങള്‍

[തിരുത്തുക] അവലംബം

  1. http://www.britannica.com/EBchecked/topic/1192821/Jimmy-Wales


താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം