ജമന്തി
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഏകദേശം 30ഓളം വർഗങ്ങളുല്ല ഒരു സസ്യ ജനുസ്സാണ് ജമന്തി (ഇംഗ്ലീഷ്: Chrysanthemum). ജന്മസ്ഥലം ഏഷ്യയും ഉത്തര-പൂർവ യൂറോപ്പും ആണ്.
ഉള്ളടക്കം |
[തിരുത്തുക] അപരനാമങ്ങൾ
ഹിന്ദിയിൽ ചന്ദ്രമല്ലിക (चंद्रमल्लिका) എന്നും തമിഴിൽ ജവന്തി (ஜவந்தி) അഥവാ സാമന്തി (சாமந்தி) എന്നും മണിപ്പൂരിയിൽ ചന്ദ്രമുഖി (চন্দ্রমুখী ) എന്നും അറിയപ്പെടുന്നു.
[തിരുത്തുക] ചരിത്രം
ചൈനയിലാണ് ആദ്യമായി കൃഷിചെയ്തത്[1]
[തിരുത്തുക] ചിത്രശാല
- ജമന്തിയുടെ ചിത്രങ്ങൾ
[തിരുത്തുക] ഇവകൂടി കാണുക
വിക്കിമീഡിയ കോമൺസിൽ
ഈ ലേഖനവുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്
വിക്കിസ്പീഷിസിൽ 'ജമന്തി' എന്ന ജീവിയെ കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്
[തിരുത്തുക] ആധാരങ്ങൾ
- ↑ History of the Chrysanthemum. National Chrysanthemum Society USA
- CARVALHO, S. M. P., H. ABI-TARABAY and E. HEUVELINK. 2005. Temperature affects chrysanthemum flower characteristics differently during three phases of the cultivation period. Journal of Horticultural Science and Biotechnology 80(2): 209-216.
- VAN DER PLOEG A. and E. HEUVELINK. 2006. The influence of temperature on growth and development of chrysanthemum cultivars: a review. Journal of Horticultural Science and Biotechnology 81(2): 174-182.
[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ
- ഭാരതത്തിലെ പുഷ്പങ്ങൾ: ജമന്തി
- Germplasm Resources Information Network: Chrysanthemum
- Chrysanthemums
- Chrysanthemums
- [Genus Dendranthema. New Name for Chrysanthemum]. [1]
- Chrysanthemum Gardening and care
- United States National Chrysanthemum Society, Inc.
- ICBN: List of conserved genera (scroll down for Chrysanthemum)
- [2]
- UC IPM online