ചേസിങ് ദ മൺസൂൺ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചേസിങ് ദ മൺസൂൺ
പുറംചട്ട
കർത്താവ്അലക്സാണ്ടർ ഫ്രേറ്റർ
രാജ്യംഅമേരിക്ക
ഭാഷഇംഗ്ലീഷ്
പ്രസിദ്ധീകരിച്ച തിയതി
1991, ഏപ്രിൽ 30
ഏടുകൾ273
ISBN[[Special:BookSources/033043313X
(ISBN13: 9780330433136)[1]|033043313X
(ISBN13: 9780330433136)[1]]]

ഇന്ത്യയിലെ മൺസൂണിനെക്കുറിച്ച് അലക്സാണ്ടർ ഫ്രേറ്റർ രചിച്ച ഗ്രന്ഥമാണ് ചേസിങ് ദ മൺസൂൺ. കേരളത്തിലെ തിരുവനന്തപുരം മുതൽ മേഘാലയയിലെ ചിറാപുഞ്ചി വരെ സഞ്ചരിച്ചാണ് അദ്ദേഹം ഇതിലെ വിവരങ്ങൾ തയ്യാറാക്കിയിരിക്കുന്നത്. കേരളത്തിലെ മൺസൂൺ കാലത്തെക്കുറിച്ചും പുസ്തകത്തിൽ വിവരിച്ചിരിക്കുന്നു[2].

അവലംബം[തിരുത്തുക]

  1. Chasing The Monsoon by Alexander Frater
  2. "കാലം തെറ്റാത്ത മഴ, മനോരമ ഓൺലൈൻ". Archived from the original on 2010-08-18. Retrieved 2012-06-29.

പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=ചേസിങ്_ദ_മൺസൂൺ&oldid=3631589" എന്ന താളിൽനിന്ന് ശേഖരിച്ചത്