ചെണ്ടൂരകം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചെണ്ടൂരകം | |
|---|---|
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| ക്ലാസ്സ്: | Eudicots |
| നിര: | Asterales |
| കുടുംബം: | Asteraceae |
| ജനുസ്സ്: | Carthamus |
| വർഗ്ഗം: | C. tinctorius |
| ശാസ്ത്രീയ നാമം | |
| Carthamus tinctorius (Mohler, Roth, Schmidt & Boudreaux, 1967)[അവലംബം ആവശ്യമാണ്] |
|
ഭാരതത്തിലുടനീളം കൃഷി ചെയുതുവരുന്ന ഒരു ഔഷധസസ്യമാണ് ചെണ്ടൂരകം. (Safflower). പുഷ്പത്തിന്റെ കേസരം കുങ്കുമത്തിന് പകരം ഉപയോഗിക്കാറുണ്ട്.