ചുപകബ്രാ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ചുപകബ്രാ
Chupacabras.JPG
A drawing of the supposed beast
ജീവി
ഗണം Cryptid
വിവരങ്ങൾ
ആദ്യം കണ്ടത് March 1995
ഒടുവിൽ കണ്ടത് 2009
രാജ്യം Puerto Rico
Mexico
United States
പ്രദേശം Central and North America
സ്ഥിതി Unconfirmed

അമേരിക്കയിലും മെക്സിക്കോയിലും ജീവിച്ചിരിക്കുന്നു എന്ന് വിശ്വസിക്കുന്ന ഒരു ജീവിയാണ് ചുപകബ്രാ.

ഉള്ളടക്കം

[തിരുത്തുക] പേര്

പേരിന്റെ അർഥം ഇങ്ങനെ ചുപ എന്നാൽ വലിച്ചു കുടിക്കുക,കബ്രാ എന്നാൽ ആട്, ചുരുക്കി പറഞ്ഞാൽ ആടിനെ വലിച്ചു കുടിക്കുന്നവൻ എന്ന് അർഥം. ഇത് വരാൻ കാരണം ചുപകബ്രാക്ക് വളർത്തു മൃഗങ്ങളെ പ്രത്യേകിച്ചു ആടിനെ പിടിച്ചു ചോര ഊറ്റിക്കുടിക്കുന്ന സ്വഭാവമുള്ളതുകൊണ്ടാണ്.

[തിരുത്തുക] ശരീര ഘടന

കണ്ടവർ പറഞ്ഞ വിവരണം പ്രകാരം ഇവയുടെ ഒരു ഏകദേശ ശരീര ഘടന ആദ്യം കണ്ട 1995 മുതലുണ്ട്. ഇത് പ്രകാരം ഇവ കുറച്ചു ഭാരിച്ച ഏകദേശം ഒരു ചെറിയ കരടിയുടെ അത്ര തനെ വലുപ്പമുള്ള ജീവിയാണ്, ഒരു വരി മുള്ളുകൾ തലയിൽ നിന്നും തുടങ്ങി വാല് വരെ വരിയായുണ്ട് . ഏകദേശം 1 - 1.2 മീറ്റർ ( 3 - 4 അടി ) പൊക്കം. നിൽക്ക്ന്നതും ചാടുന്നതുമെല്ലാം ഒരു കാംഗരൂവിനെ പോലെ. ഒരു ദ്രിക്സാക്ഷി വർണനയിൽ ഇവ ഏകദേശം 20 അടി ( 6 മീറ്റർ ) ചാടി എന്ന് പറയുന്നു.

[തിരുത്തുക] രൂപം

കേട്ട് അറിവിലുടെ ഇവയുടെ ഒരു ഏകദേശ രൂപം ഇന്ന് ഇങ്ങനെ കന്നകകുന്നു. ഉരഗത്തെ പോലെ ഉള്ള ഒരു ജീവി , തൊലോ അല്ലെകിൽ ചെതുമ്പൽ നിറഞ്ഞതോ ആയ പച്ച കലർന്ന ചാര നിറം ഉള്ള തൊലി, കുർത്ത മുള്ളുകൾ അല്ലെകിൽ മുള്ള് നിറഞ്ഞ പുറം ചിറക്‌.[1]

[തിരുത്തുക] അവലംബം

  1. "Chupacabras Biography". http://skepdic.com/chupa.html, ശേഖരിച്ചത്: May 10, 2007. 

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ചുപകബ്രാ&oldid=1210198" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ