ചിക്കൻപോക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചിക്കൻപോക്സ് ബാധിച്ച കുട്ടി | ||
| ICD-10 | B01. | |
| ICD-9 | 052 | |
| അസുഖങ്ങളുടെ പട്ടിക | 29118 | |
| മരുന്നുകൾ | 001592 | |
| ഇ-മരുന്നുകൾ | ped/2385 derm/74, emerg/367 | |
| MeSH | C02.256.466.175 | |
വേഗത്തിൽ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കൻപോക്സ്. വെരിസെല്ല സോസ്റ്റർ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. രോഗത്തിന്റെ ആരംഭത്തിൽ തലയുൾപ്പെടെയുള്ള ശരീരഭാഗങ്ങളിൽ ചെറിയ ചുവന്ന തുടിപ്പുകൾ പ്രത്യക്ഷപ്പെടുന്നു, കൈകളേക്കാളുപരി തലയിലും ഉടലിലുമാണ് കൂടുതലും കാണപ്പെടുക. ഈ അസുഖം വാരിസെല്ലാ സൊസ്റ്റെറ് എന്ന വൈറസ്സാണ് പകർത്തുന്നത്