ചിക്കന്‍പോക്സ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചിക്കന്‍പോക്സ് ബാധിച്ച കുട്ടി | ||
| ICD-10 | B01. | |
| ICD-9 | 052 | |
| അസുഖങ്ങളുടെ പട്ടിക | 29118 | |
| മരുന്നുകള്‍ | 001592 | |
| ഇ-മരുന്നുകള്‍ | ped/2385 derm/74, emerg/367 | |
| MeSH | C02.256.466.175 | |
വേഗത്തില്‍ പകരുന്ന ഒരു വൈറസ് രോഗമാണ് ചിക്കന്‍പോക്സ്. വെരിസെല്ല സോസ്റ്റര്‍ എന്ന വൈറസാണ് ഈ രോഗം പരത്തുന്നത്. രോഗത്തിന്റെ ആരംഭത്തില്‍ തലയുള്‍പ്പെടെയുള്ള ശരീരഭാഗങ്ങളില്‍ ചെറിയ ചുവന്ന തുടിപ്പുകള്‍ പ്രത്യക്ഷപ്പെടുന്നു, കൈകളേക്കാളുപരി തലയിലും ഉടലിലുമാണ് കൂടുതലും കാണപ്പെടുക.