ചങ്ങാതിപ്പൂച്ച
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ചങ്ങാതിപ്പൂച്ച | |
|---|---|
![]() |
|
| സംവിധാനം | എസ്.പി. മഹേഷ് |
| നിർമ്മാണം | പി. റഷീദ് |
| രചന | ഷാനി ഖാദർ |
| അഭിനേതാക്കൾ | ജയസൂര്യ നെടുമുടി വേണു ജഗതി ശ്രീകുമാർ രാധിക |
| സംഗീതം | ഔസേപ്പച്ചൻ |
| ഗാനരചന | ഗിരീഷ് പുത്തഞ്ചേരി |
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | രാജാ മുഹമ്മദ് |
| സ്റ്റുഡിയോ | ഫ്ലൈയിങ് ഫിലിംസ് |
| വിതരണം | എമിൽ & എറിക് റിലീസ് |
| റിലീസിങ് തീയതി | 2007 ജനുവരി 19 |
| രാജ്യം | ഇന്ത്യ |
| ഭാഷ | മലയാളം |
എസ്.പി. മഹേഷിന്റെ സംവിധാനത്തിൽ ജയസൂര്യ, നെടുമുടി വേണു, ജഗതി ശ്രീകുമാർ, രാധിക എന്നിവർ പ്രധാനവേഷങ്ങളിൽ അഭിനയിച്ച് 2007-ൽ പുറത്തിറങ്ങിയ ഒരു മലയാളചലച്ചിത്രമാണ് ചങ്ങാതിപ്പൂച്ച. ഫ്ലയിംഗ് ഫിലിംസിന്റെ ബാനറിൽ പി. റഷീദ് നിർമ്മാണം ചെയ്ത ഈ ചിത്രം എമിൽ & എറിക് റിലീസ് വിതരണം ചെയ്തിരിക്കുന്നു.ഷാനി ഖാദർ ആണ് ഈ ചിത്രത്തിന്റെ രചന നിർവ്വഹിച്ചിരിക്കുന്നത്.
ഉള്ളടക്കം |
അഭിനേതാക്കൾ [തിരുത്തുക]
| അഭിനേതാവ് | കഥാപാത്രം |
|---|---|
| ജയസൂര്യ | ശിവൻ കുട്ടി |
| ഹരിശ്രീ അശോകൻ | രാജപ്പൻ |
| നെടുമുടി വേണു | ശ്രീധരൻ നായർ |
| ജഗതി ശ്രീകുമാർ | രാമൻ നായർ |
| സുധീഷ് | കുഞ്ഞുണ്ണി |
| സലീം കുമാർ | പുരുഷോത്തമൻ |
| കൊച്ചുപ്രേമൻ | |
| കൊച്ചിൻ ഹനീഫ | |
| രാധിക | ശ്രീദേവി |
| രമ്യ നമ്പീശൻ | ഇന്ദു |
സംഗീതം [തിരുത്തുക]
ഗിരീഷ് പുത്തഞ്ചേരി എഴുതിയ ഗാനങ്ങൾക്ക് സംഗീത സംവിധാനം നിർവ്വഹിച്ചത് ഔസേപ്പച്ചൻ ആണ്.
- ഗാനങ്ങൾ
- ശരറാന്തൽ മിന്നി നിൽക്കും – വിനീത് ശ്രീനിവാസൻ, മഞ്ജരി
- അത്തള പിത്തള – എം.ജി. ശ്രീകുമാർ
- ശരറാന്തൽ മിന്നി നിൽക്കും – പി. ജയചന്ദ്രൻ
അണിയറ പ്രവർത്തകർ [തിരുത്തുക]
| അണിയറപ്രവർത്തനം | നിർവ്വഹിച്ചത് |
|---|---|
| ഛായാഗ്രഹണം | വിപിൻ മോഹൻ |
| ചിത്രസംയോജനം | രാജാ മുഹമ്മദ് |
| കല | പ്രശാന്ത് മാധവ് |
| ചമയം | ബിനേഷ് ഭാസ്കർ |
| വസ്ത്രാലങ്കാരം | കുമാർ എടപ്പാൾ |
| നൃത്തം | ഫൈവ് സ്റ്റാർ ഗണേഷ് |
| സംഘട്ടനം | മാഫിയ ശശി |
| പരസ്യകല | സാബു കൊളോണിയ |
| ലാബ് | പ്രസാദ് കളർ ലാബ് |
| നിശ്ചല ഛായാഗ്രഹണം | ജയപ്രകാശ് പയ്യന്നൂർ |
| ഡി.ടി.എസ്. മിക്സിങ്ങ് | ലക്ഷ്മി നാരായണൻ |
| നിർമ്മാണ നിയന്ത്രണം | ദീപു എസ്. കുമാർ |
| ലെയ്‌സൻ | അഗസ്റ്റിൻ (ചലച്ചിത്രപ്രവർത്തകൻ) |
| അസോസിയേറ്റ് ഡയറക്ടർ | സുധീർ ബോസ് |
പുറത്തേക്കുള്ള കണ്ണികൾ [തിരുത്തുക]
- ഇന്റർനെറ്റ് മൂവി ഡാറ്റാബേസിൽ നിന്ന് ചങ്ങാതിപ്പൂച്ച
- ചങ്ങാതിപ്പൂച്ച – മലയാളസംഗീതം.ഇൻഫോ
