ഗൈഡോ വാന്‍ റോസ്സം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഗൈഡോ വാന്‍ റോസ്സം
പ്രമാണം:Guido van Rossum - helionica.jpg
പൗരത്വം Flag of the Netherlands ഡച്ച്
പ്രശസ്തി പൈത്തണ്‍
ഉദ്യോഗം പ്രോഗ്രാമര്‍, എഴുത്തുകാരന്‍
വെബ് വിലാസം http://www.python.org/~guido/

പൈത്തണ്‍ എന്ന പ്രോഗ്രാമിങ്ങ് ഭാഷയുടെ പിതാവായി അറിയപ്പെടുന്ന ഒരു ഡച്ച് കമ്പ്യൂട്ടര്‍ പ്രോഗ്രാമര്‍ ആണ്‌ ഗൈഡോ വാന്‍ റോസ്സം. പൈത്തണ്‍ സമൂഹത്തില്‍ ഇദ്ദേഹം ബെനെവൊലെന്റ് ഡിക്ടേറ്റര്‍ ഫോര്‍ ലൈഫ്("Benevolent Dictator for Life") ,അതായത് പൈത്തണു വേണ്ടി സമയം ചെലവഴിക്കുകയും വേണ്ട സമയത്ത് അനുയോജ്യമായ തീരുമാനങ്ങള്‍ എടുക്കുകയും ചെയ്യുന്ന വ്യക്തിയായിട്ടാണ്‌ അറിയപ്പെടുന്നത്.[1]

[തിരുത്തുക] അവലംബം

  1. "Benevolent dictator for life", Linux Format, 2005-02-01. ശേഖരിച്ചത് 2007-11-01. 

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികള്‍

താളിന്റെ അനുബന്ധങ്ങള്‍
ആശയവിനിമയം