എറിക് എസ്. റെയ്മണ്ട്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
എറിക് എസ്. റെയ്മണ്ട്

എറിക്. എസ്. റെയ്മണ്ട്
ജനനം 1957 ഡിസംബർ 4 (1957-12-04) (വയസ് 54)
Boston, Massachusetts
വീട് Pennsylvania
ദേശീയത American
മറ്റ് പേരുകൾ ഈ. എസ്. ആർ
Alma mater University of Pennsylvania[1]
ഉദ്യോഗം Software developer, author
വെബ് ഇടം
http://www.catb.org/~esr/


ഈ. എസ്. ആർ എന്നറിയപ്പെടുന്ന എറിക് എസ്. റെയ്മണ്ട് പ്രോഗ്രാമറും, ഓപ്പൺ സോഴ്സ് സോഫ്റ്റ്‌വെയർ വക്താവുമാണു. 1997ൽ പ്രസിദ്ധീകരിക്കപ്പെട്ട ദ കത്തീഡ്രൽ ആൻഡ്‌ ദ ബസാർ എന്ന കൃതിയോടെ അദ്ദേഹം ഓപ്പൺ സോഴ്സ് പ്രസ്ഥാനത്തിന്റെ അനൌദ്യോഗിക വക്താവ് ആയി അറിയപെട്ടു[2], കൂടാതെ 1990ജാർഗൺ ഫയൽ എന്ന കമ്പ്യൂട്ടർ പ്രോഗ്രാമേഴ്സിന്റെ നിഘണ്ടുവിലേക്ക് നടത്തിയ കൂട്ടിച്ചേർക്കലിന്റെ പേരിലും പ്രശസ്തനാണ്[3]. ജാർഗൺ ഫയൽ ഇപ്പോൾ ദി ന്യു ഹാക്കേഴ്സ് ഡിക്ഷ്ണറി എന്ന പേരിലാണ് പ്രസിദ്ധീകരിക്കുന്നത്.

[തിരുത്തുക] ഇവയും കാണുക

[തിരുത്തുക] അവലംബം

  1. Raymond, Eric S. (2003-01-29). "Resume of Eric Steven Raymond". http://catb.org/~esr/resume.html, ശേഖരിച്ചത്: 2009-11-23. 
  2. "Hackers cut off SCO Web site". 2003-08-25. http://news.cnet.com/2100-1002-5067743.html, ശേഖരിച്ചത്: 2009-08-22. 
  3. Eric S. Raymond, The New Hacker's Dictionary, MIT Press, (paperback ISBN 0-262-68092-0, cloth ISBN 0-262-18178-9)

[തിരുത്തുക] പുറമെ നിന്നുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=എറിക്_എസ്._റെയ്മണ്ട്&oldid=1207989" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ