ലാറി വാൾ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ലാറി വാൾ | |
|---|---|
| ജനനം | 1954 സെപ്റ്റംബർ 27 |
| ദേശീയത | |
| ഉദ്യോഗം | പ്രോഗ്രാമർ, എഴുത്തുകാരൻ |
| അറിയപ്പെടുന്നത് | പേൾ |
| മതം | International Church of the Nazarene |
| ജീവിത പങ്കാളി | ഗ്ലോറിയ വാൾ |
| മക്കൾ | 4 |
| വെബ് ഇടം | |
| www.wall.org/~larry/ | |
പ്രശസ്തനായ കമ്പ്യൂട്ടർ പ്രോഗ്രാമറും,എഴുത്തുകാരനുമാണ് ലാറി വാൾ(ജനനം:സെപ്റ്റംബർ 27 1954).1987 -ൽ നിർമ്മിച്ച പേൾ എന്ന പ്രോഗ്രാമിങ്ങ് ഭാഷയാണ് ഇദ്ദേഹത്തെ ലോകപ്രശസ്തനാക്കിയത്.
[തിരുത്തുക] ഇവയും കാണുക
|
|||||