ഗൾഫ് രാജ്യങ്ങൾ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

മദ്ധ്യ പൂർവേഷ്യയിലെ എണ്ണ സമ്പന്നമായ രാഷ്ട്രങ്ങളെയാണ്‌ ഗൾഫ് രാജ്യങ്ങൾ എന്ന് പൊതുവെ വിളിക്കുന്നത്[അവലംബം ആവശ്യമാണ്]. സൗദി അറേബ്യ, ഐക്യ അറബ് എമിറേറ്റുകൾ, ഖത്തർ, കുവൈറ്റ്, ബഹറിൻ, ഒമാൻ എന്നീ രാജ്യങ്ങൾ ഈ വിഭാഗത്തിൽപ്പെടുന്നു. വരണ്ട ഭൂപ്രകൃതിയും പെട്രോളിയം ഉത്പന്നങ്ങളുടെ വിപണനം കൊണ്ടുണ്ടായ സാമ്പത്തികപുരോഗതിയും മറ്റ് ഏഷ്യൻ രാജ്യങ്ങളിൽ നിന്ന് ഗൾഫ് രാജ്യങ്ങളെ വ്യത്യസ്തമാക്കുന്നു.

[തിരുത്തുക] രാജ്യങ്ങൾ

  1. Flag of Saudi Arabia.svg Saudi Arabia
  2. Flag of Bahrain.svg Bahrain
  3. Flag of the United Arab Emirates.svg ഐക്യ അറബ് എമിറേറ്റുകൾ
  4. Flag of Kuwait.svg Kuwait
  5. Flag of Qatar.svg ഖത്തർ
  6. Flag of Oman.svg Oman

[തിരുത്തുക] ഭാവിയിൽ ചേരുന്ന രാജ്യങ്ങൾ

"http://ml.wikipedia.org/w/index.php?title=ഗൾഫ്_രാജ്യങ്ങൾ&oldid=1031904" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ