ഗംഗോത്രി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
ഗംഗോത്രി
—  പട്ടണം  —
ഗംഗോത്രി
Location of ഗംഗോത്രി
in Uttarakhand and India
Coordinates 30.98°N 78.93°E / 30.98°N 78.93°E / 30.98; 78.93Coordinates: 30.98°N 78.93°E / 30.98°N 78.93°E / 30.98; 78.93
Country  ഇന്ത്യ
State Uttarakhand
District(s) Uttarkashi
Population 606 (2001)
Time zone IST (UTC+5:30)
Area

Elevation


3,415 metres (11 ft)

ഗംഗോത്രി(Hindi: गंगोत्री) ഇന്ത്യയിലെ ഉത്തരാഖണ്ഡ് സംസ്ഥാനത്തിലെ ഉത്തര കാശി ജില്ലയിലെ ഒരു നഗരപഞ്ചായത്താണു ഗംഗോത്രി.ഭഗീരഥി നദിക്കരയിലെ ഒരു ഹിന്ദു പുണ്യ സ്ഥലമായാണിതു കണക്കാക്കപ്പെടുന്നത്. ഹിമാലയ പർവ്വത പ്രദേശത്തിൽ പെട്ട ഈ പ്രദേശം സമുദ്രനിരപ്പിൽ നിന്നും 3100 മീറ്റർ ഉയരത്തിൽ സ്ഥിതി ചെയ്യുന്നു.ഇവിടെ ഗംഗ ദേവിയുടെ പുരാതനമായ ഒരു അമ്പലമുണ്ട്.

[തിരുത്തുക] ഭൂസ്ഥിതി

അക്ഷാംശം , രേഖാംശം 30°59′N 78°56′E / 30.98°N 78.93°E / 30.98; 78.93.[1].

[തിരുത്തുക] ഗംഗോത്രി ക്ഷേത്രം

ഗംഗോത്രി ക്ഷേത്രം, at Gangotri

ഗംഗാദേവിയുടെ അസ്ഥാനവും ഗംഗ നദിയുടെ ആരംഭവും ഇവിടെ നിന്നാണു.ഗംഗ ഭഗീരഥി എന്ന പേരിലാണു അറിയപ്പെടുന്നത്.ഗോമുഖ് മഞ്ഞു മലയിൽ നിന്നാണു നദി പുറപ്പെടുന്നത്.ഹിന്ദുപുണ്യ യാത്രയായ ചാർ ധാം യാത്രയിൽ പെട്ട ഒരു സ്ഥലമാണു ഗംഗോത്രി.

[തിരുത്തുക] കണ്ണികൾ

  1. Falling Rain Genomics, Inc - Gangotri
"http://ml.wikipedia.org/w/index.php?title=ഗംഗോത്രി&oldid=1312049" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ