കൗസ്തുഭം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

അമൃതം എടുക്കാനായി ദേവന്മാരും അസുരന്മാരും ചേർന്ന് ക്ഷീരസാഗരം കടഞ്ഞപ്പോൾ കിട്ടിയ ആഭരണമാണ് കൗസ്തുഭം[1]. മഹാവിഷ്ണുവിന്റെ ആഭരണമാണ് [2] നീലനിറത്തിലുള്ള ഈ രത്നം [3]


അവലംബം[തിരുത്തുക]

  1. http://www.sacred-texts.com/hin/vp/vp044.htm#fr_236
  2. http://www.mantraonnet.com/vishnu-icons.html
  3. http://www.solutionastrology.com/gemologydetails.asp?gemologyid=211
"http://ml.wikipedia.org/w/index.php?title=കൗസ്തുഭം&oldid=2010339" എന്ന താളിൽനിന്നു ശേഖരിച്ചത്