കോടി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

ഒരു കോടി(ഹിന്ദി: करोड़, നേപ്പാളി: करोड, ഉറുദു: کروڑ)) എന്നത് 9,999,999നും 10,000,001 ഇടയിൽ വരുന്ന എണ്ണൽസംഖ്യയാണ്. കോടി എന്ന പദപ്രയോഗം ഇന്ത്യയിലും, പാകിസ്താനിലും, ബംഗ്ലാദേശിലും, നേപ്പാളിലും ആണ് കൂടുതലായി ഉപയോഗിച്ചുവരുന്നത്. 10 മില്യൺ(10,000,000; 107) അല്ലെങ്കിൽ 100 ലക്ഷത്തിനു തുല്യമാണ് ഒരു കോടി.

[തിരുത്തുക] പുറംകണ്ണികൾ

[തിരുത്തുക] അവലംബം

"http://ml.wikipedia.org/w/index.php?title=കോടി&oldid=1043218" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ