കൊമ്പൻ മൂങ്ങ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കൊമ്പൻ മൂങ്ങ
പരിപാലന സ്ഥിതി
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Strigiformes
കുടുംബം: Strigidae
ജനുസ്സ്: Bubo
വർഗ്ഗം: B. bengalensis
ശാസ്ത്രീയ നാമം
Bubo bengalensis
(Franklin, 1831)[2]
Range of Rock Eagle Owl
പര്യായങ്ങൾ

Urrua bengalensis[3]

കൊമ്പൻ മൂങ്ങയ്ക്ക് ഇംഗ്ലീഷിൽ Indian Eagle-Owl, Rock Eagle-Owl, Bengal Eagle-Owl എന്നെല്ലാം പേരുകളുണ്ട്. ശാസ്ത്രീയ നാമം Bubo bengalensis എന്നാണ്. ഇവയുടെ കരച്ചിൽ സൂര്യൻ ഉദിക്കുംപ്പോഴും അസ്തമിക്കുമ്പോഴും കേൾക്കാറുണ്ട്. എലി മുതളായവയാണ് സാധാരണാ ഭക്ഷണം. എന്നാൽ തണുപ്പുകാലത്ത് പ്രാവു് പോലുള്ള പക്ഷികളേയും ഭക്ഷിക്കാറുണ്ട്. [4] പനങ്കാക്ക,[5] the ഷിക്ര and the പുള്ളിനത്ത്.മയിലിന്റെ വലിപ്പമുള്ള പക്ഷികൾ[6] എന്നിവയേയും ഭക്ഷണമാക്കാറുണ്ട്. വവ്വാലുകളും ഭക്ഷണമാക്കാറുണ്ട്.[7]

വലിയ ഇരകളെ കൊത്തി പറിച്ചാണ് ഭക്ഷിക്കുന്നത്.[8]

വിതരണം[തിരുത്തുക]

കുന്നുകളിലേയും പാറക്കൂട്ടങ്ങളിലേയും കുറ്റിക്കാടുകളിൽ ജോടികളായി കാണുന്നു. ഇന്ത്യ, ശ്രീലങ്ക, മ്യാൻമാർ എന്നിവിടങ്ങളിൽ കാണപ്പെടുന്നു. [9]

വിവരണം[തിരുത്തുക]

50-56 സെ.മീ നീളം. 1100-2000 ഗ്രാം തൂക്കം. വലിയ മൂങ്ങയാണ്. തലയിൽ ശിഖയുണ്ട്. തവിട്ടു നിറവും ചാരനിറവുമാണ്.കഴുത്തിൽ കറുത്ത വരകളുള്ള വെള്ള അടയാളം.

Bengal Eagle Owl Bubo bengalensis

മുഖത്തിന് കറുത്ത അതിരുണ്ട്. ഉള്ളിലെ നഖങ്ങൾക്ക് (inner claws) നീളം കൂടൂതലുണ്ട്. കാലിന്റെ അവസാന സന്ധിയിൽ തൂവലുകളില്ല.

ക്ഃഐരകിന്റെ അടിവശം കാണാം

പകൽ ഇവ കുറ്റുക്കാടുകളിലോ പുറത്തേക്ക് തള്ളിനിൽക്കുന്ന പാറകളിലൊ ഗ്രാമ അതിർത്തിയിലെ ഇലകൾ തിങ്ങി നിറഞ്ഞ മരങ്ങളിലൊ വിശ്രമിക്കും.

പ്രജനനം[തിരുത്തുക]

ഭീഷണി ഭാവം

നവമ്പർ മുതൽ ഏപ്രിൽ വരെയാണ് പ്രജനന കാലം. 3-4 മങ്ങിയ വെള്ള നിറത്തിലുള്ള മുട്ടകളിടും. തറയിലാണ് മുട്ടകളിടുന്നത്. [4][5] ഒരേ സ്ഥലം തന്നെ അടുത്ത വർഷങ്ങളിലും ഉപയോഗിക്കുന്നത്.[10] മുട്ടകൾ 33 ദിവസം കൊണ്ട് വിരിയും. കുഞ്ഞുങ്ങൾ 6 മാസം വരെ രക്ഷിതാക്കാളെ ആശ്രായിച്ച് ജീവിക്കും.[11] (UTC)==അവലംബം==

  1. BirdLife International (2012). "Bubo bengalensis". IUCN - വംശനാശ ഭീഷണി നേരിടുന്ന ജീവികളുടെ റെഡ് ലിസ്റ്റ്. വെർഷൻ 2012.1. ഇന്റർനാഷണൽ യൂണിയൻ ഫോർ ദ കൺസർവേഷൻ ഓഫ് നേച്ചർ ആൻഡ് നാച്ചുറൽ റിസോഴ്‌സ്. ശേഖരിച്ചത് 16 July 2012. 
  2. Franklin, James). 1831. Proceedings of the Committee of Science and Correspondence of the Zoological Society of London (PZS): Pt. 1, no. 10, p 115.
  3. Jerdon,TC (1839). "Catalogue of the birds of the peninsula of India, arranged according to the modern system of classification; with brief notes on their habits and geographical distribution, and description of new, doubtful and imperfectly described specimens". Madras Jour. Lit. Sc. 10: 60–91. 
  4. 4.0 4.1 Dharmakumarsinhji, KS (1939). "The Indian Great Horned Owl [Bubo bubo bengalensis (Frankl.)].". J. Bombay Nat. Hist. Soc. 41 (1): 174–177. 
  5. 5.0 5.1 Eates,KR (1937). "The distribution and nidification of the Rock Horned Owl Bubo bubo bengalensis (Frankl.) in Sind.". J. Bombay Nat. Hist. Soc. 39 (3): 631–633. 
  6. Tehsin,Raza; Tehsin,Fatema (1990). "Indian Great Horned Owl Bubo bubo (Linn.) and Peafowl Pavo cristatus Linn.". J. Bombay Nat. Hist. Soc. 87 (2): 300. 
  7. Ramanujam,Mario Eric (2001). "A preliminary report of the prey of the Eurasian Eagle-Owl (Bubo bubo) in and around Pondicherry.". Zoos' Print Journal 16 (5): 487–488. 
  8. Ramanujam, Mario Eric (2004). "Methods of analysing rodent prey of the Indian Eagle Owl Bubo bengalensis (Franklin) in and around Pondicherry, India." (PDF). Zoos' Print Journal 19 (6): 1492–1494. 
  9. Blanford WT (1895). The Fauna of British India, Including Ceylon and Burma. Birds. Volume 3. Taylor & Francis, London. pp. 285–286. 
  10. Osmaston,BB (1926). "The Rock Horned Owl in Kashmir.". J. Bombay Nat. Hist. Soc. 31 (2): 523–524. 
  11. Pande, S; Amit Pawashe, Murlidhar Mahajan, Anil Mahabal, Charu Jogle kar and Reuven Yosef (2011). "Breeding Biology, Nesting Habitat, and Diet of the Rock Eagle-Owl (Bubo bengalensis)". Journal of Raptor Research 45 (3): 211–219. ഡി.ഒ.ഐ.:10.3356/JRR-10-53.1. 
"http://ml.wikipedia.org/w/index.php?title=കൊമ്പൻ_മൂങ്ങ&oldid=1923930" എന്ന താളിൽനിന്നു ശേഖരിച്ചത്