കെവിൻ റൂഡ്‌

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കെവിൻ റൂഡ്‌ 
എം.പി
കെവിൻ റൂഡ്‌

26-മത് ഓസ്ട്രേലിയൻ പ്രധാനമന്ത്രി
തിരഞ്ഞെടുത്തത്: 2007
നിലവിൽ
ഔദ്യോഗികകാലം
3 ഡിസംബർ 2007
ഡെപ്യൂട്ടി ജുലിയ ഗില്ലാർഡ്
മുൻഗാമി ജോൺ ഹോവാർഡ്

നിലവിൽ
ഔദ്യോഗികകാലം
4 ഡിസംബർ 2006
മുൻ‌ഗാമി കിം ബീസ്ലി

നിലവിൽ
ഔദ്യോഗികകാലം
3 ഒൿറ്റൊബർ 1998
മുൻ‌ഗാമി ഗ്രയിം മക്ഡോഗൾ

ജനനം 1957 സെപ്റ്റംബർ 21 (1957-09-21) (വയസ് 54)
നംബോർ, ക്വീൻസ് ലാന്റ്റ്, ഓസ്ട്രേലിയ
രാഷ്ട്രീയകക്ഷി ഓസ്ട്രേലിയൻ ലേബർ പാർട്ടി
ജീവിതപങ്കാളി Thérèse Rein
Alma mater ഓസ്ട്രേലിയൻ നാഷണൽ യൂണിവേഴ്സിറ്റി
തൊഴിൽ Diplomat
Civil servant
മതം Anglican
ഒപ്പ് കെവിൻ റൂഡ്‌'s signature
വെബ്സൈറ്റ് PM.gov.au and KevinPM.com.au

ഓസ്ട്രേലിയൻ ലേബർ പാർട്ടി നേതാവും നിലവിലെ ഓസ്ട്രേലിയൻ പ്രധാനമന്ത്രിയുമാണ് കെവിൻ മൈക്കിൾ റൂഡ്‌ (En: Kevin Michael Rudd) (ജനനം: 21 സെപ്റ്റംബർ 1957). 2007 ൽ റൂഡിന്റെ നേതൃത്വത്തിൽ ഓസ്ട്രേലിയയിലെ പൊതു തിരഞ്ഞെടുപ്പിനെ നേരിട്ട ലേബർ പാർട്ടി ഭൂരിപക്ഷം നേടിയതിനെ തുടർന്ന് കെവിൻ റൂഡ്‌ 2007 ഡിസംബർ 3 നു പ്രധാനമന്ത്രിയായി അധികാരമേറ്റു.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=കെവിൻ_റൂഡ്‌&oldid=1154287" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ