ജൂലിയ ഗില്ലാർഡ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| The Honourable Julia Gillard MP |
|
|
|
|
| നിലവിൽ | |
| ഔദ്യോഗികകാലം 24 June 2010 |
|
| രാജാവ് | Elizabeth II |
|---|---|
| ഗവർണർ ജനറൽ | Quentin Bryce |
| [[Deputy 27th Prime Minister of Australia Elections: 2010|ഡെപ്യൂട്ടി]] |
Wayne Swan |
| മുൻഗാമി | Kevin Rudd |
|
Leader of the Labor Party
|
|
| നിലവിൽ | |
| ഔദ്യോഗികകാലം 24 June 2010 |
|
| [[Deputy Leader of the Labor Party|ഡെപ്പ്യൂട്ടി]] | Wayne Swan |
| മുൻഗാമി | Kevin Rudd |
|
|
|
| പദവിയിൽ 3 December 2007 – 24 June 2010 |
|
| പ്രധാനമന്ത്രി | Kevin Rudd |
| മുൻഗാമി | Mark Vaile |
| പിൻഗാമി | Wayne Swan |
|
|
|
| പദവിയിൽ 3 December 2007 – 28 June 2010 |
|
| പ്രധാനമന്ത്രി | Kevin Rudd |
| മുൻഗാമി | Julie Bishop (Education, Science and Training) |
| പിൻഗാമി | Simon Crean |
|
|
|
| പദവിയിൽ 3 December 2007 – 28 June 2010 |
|
| പ്രധാനമന്ത്രി | Kevin Rudd |
| മുൻഗാമി | Joe Hockey |
| പിൻഗാമി | Simon Crean |
|
|
|
| പദവിയിൽ 3 December 2007 – 28 June 2010 |
|
| പ്രധാനമന്ത്രി | Kevin Rudd |
| മുൻഗാമി | Position established |
| പിൻഗാമി | Simon Crean |
|
|
|
| നിലവിൽ | |
| ഔദ്യോഗികകാലം 3 October 1998 |
|
| മുൻഗാമി | Barry Jones |
|
|
|
| ജനനം | 1961 സെപ്റ്റംബർ 29 Barry, Wales, UK |
| രാഷ്ട്രീയകക്ഷി | Australian Labor Party |
| Alma mater | University of Melbourne |
| തൊഴിൽ | Lawyer |
| ഒപ്പ് | |
| വെബ്സൈറ്റ് | Prime Minister's website Parliamentary website ALP website |
ഓസ്ട്രേലിയയുടെ ഇരുപത്തിഏഴാമത്തെ പ്രധാനമന്ത്രി ആയ ജൂലിയ ഗില്ലാർഡ് എന്ന ജൂലിയ അയ്ലീൻ ഗില്ലാർഡ് (ജനനം: 1961 സെപ്റ്റംബർ 29) പ്രഥമ വനിതാ പ്രധാനമന്ത്രിയായി[1] 2010 ജൂണിൽ അധികാരമേറ്റു. പാർട്ടിക്കുള്ളിൽ ശക്തമായ എതിർപ്പ് നേരിടേണ്ടി വന്ന കെവിൻ റുഡ് രാജിവെച്ചതിനെ തുടർന്നാണ് ഉപപ്രധാനമന്ത്രിയായിരുന്ന ജൂലിയ ഗില്ലാർഡിനെ പുതിയ നേതാവായി ലേബർ പാർട്ടി അംഗങ്ങൾ തിരഞ്ഞെടുത്തത്. ഓസ്‌ട്രേലിയൻ വർക്കേഴ്‌സ് യൂണിയന്റെ ശക്തമായ പിന്തുണയുള്ള നേതാവാണ് 49 കാരിയായ ഗില്ലാർഡ്.