കിഷു
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
![]() |
|||||||
| Other names | കിഷു കെൻ കിഷു ഇനു |
||||||
|---|---|---|---|---|---|---|---|
| Country of origin | ജപ്പാൻ | ||||||
|
|||||||
|
|||||||
ഇടത്തരം വലുപം ഉള്ള ഒരിനം നായ ജനുസാണ് കിഷു. ജപ്പാനിൽ ആണ് ഇവ ഉരുതിരിഞ്ഞിടുള്ളത് . ജപ്പാനിലെ കിഷു എന്ന സ്ഥലത്താണ് ഇവയുടെ പുർവികർ ഉരുത്തിരിഞ്ഞത്. കിഷു കെൻ , കിഷു ഇനു എന്നി പെരുകളില്ലും ഇവ അറിയപ്പെടുന്നു.
ശരീരപ്രകൃതി [തിരുത്തുക]
17 മുതൽ 22 ഇഞ്ച് വരെ ഉയരമുള്ള ഇവയ്ക്ക് 30 മുതൽ 60 പൗണ്ട് വരെ ഭാരം കാണാറുണ്ട്. വെള്ള നിറത്തിലുള്ള രോമമാണ് സാധാരണയായി ഇവയ്ക്ക് കണ്ടു വരാറുള്ളത്.
