കാൽവേരിയ മരം
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാൽവേരിയ Tambalacoque |
|
|---|---|
| Seeds of Sideroxylon grandiflorum. | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | സസ്യം |
| (unranked): | പുഷ്പിക്കുന്ന സസ്യങ്ങൾ |
| (unranked): | യൂഡികോട്സ് |
| (unranked): | ആസ്റ്റെറൈഡ്സ് |
| നിര: | Ericales |
| കുടുംബം: | Sapotaceae |
| ജനുസ്സ്: | Sideroxylon |
| വർഗ്ഗം: | S. grandiflorum |
| ശാസ്ത്രീയ നാമം | |
| Sideroxylon grandiflorum A.DC. |
|
| പര്യായങ്ങൾ | |
|
Calvaria major |
|
മൗറീഷ്യസ് ദ്വീപുകളിൽ വളർന്നിരുന്ന വളർച്ചാ വലയങ്ങളില്ലാത്ത മരങ്ങളായിരുന്നു കാൽവേരിയ മേജർ (Calvaria major), ഡോഡോ മരം എന്ന പേരില്ലും ഇവ അറിയപ്പെടുന്നു. തംബാലകോക്ക് എന്നും ഈ മരങ്ങൾ വിശേഷിപ്പിക്കപ്പെടുന്നു. ഡോഡോ പക്ഷിയുടെ ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവരുന്ന ഇവയുടെ വിത്തുകൾ മാത്രമേ മണ്ണിൽ വീണ് മുളയ്ക്കുമായിരുന്നുള്ളൂ. അതിനാൽ ഡോഡോ പക്ഷിയും കാൽവേരിയാ മരവും തമ്മിൽ സഹോദരനിർവിശേഷമെന്ന് വിശേഷിപ്പിക്കാവുന്ന തരം ബന്ധമുണ്ടായിരുന്നു[1]. കാലക്രമേണ, മനുഷ്യചൂഷണത്താൽ ഡോഡോ പക്ഷികൾ വംശനാശം നേരിട്ടപ്പോൾ വിത്തുകൾ മുളപ്പിക്കാനാകാതെ കാൽവേരിയ മരവും വംശനാശം നേരിടേണ്ടിവന്നു. എന്നാൽ ഇപ്പോൾ ഇവ മുളപ്പികുനത് ടർക്കി പക്ഷിയുടെ ദഹനവ്യവസ്ഥയിലൂടെ ദഹിച്ചശേഷം പുറത്തുവരുന്ന ഇവയുടെ വിത്തുകള്ളിലുടെയും, പോളിഷ് ചെയ്തു എടുത്ത വിത്തുകള്ളിലുടെയും ആണ് .
അവലംബം[തിരുത്തുക]
പുറത്തേക്കുള്ള കണ്ണികൾ[തിരുത്തുക]
വിക്കിസ്പീഷിസിൽ 'കാൽവേരിയ മരം' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.
- Catling, P. M. (2001): Extinction and the importance of history and dependence in conservation. Biodiversity 2(3): 2-13 pdf
- Helfferich, C. (1990): The Turkey and the Tambalacoque Tree
- Hershey, D. R. (2004): The widespread misconception that the tambalacoque absolutely required the dodo for its seeds to germinate. Plant Science Bulletin 50: 105-108.
- Hill, A. W. (1941): The genus Calvaria, with an account of the stony endocarp and germination of the seed, and description of the new species. Annals of Botany 5(4): 587-606. PDF fulltext (requires user account)
- King, H. C. (1946): Interim Report on Indigenous Species in Mauritius. Port Louis, Mauritius: Government Printer.
- Owadally, A. W. & Temple, Stanley A. (1979): The dodo and the tambalacoque tree. Science 203(4387): 1363-1364.
- Quammen, David (1996): The Song of the Dodo: Island Biogeography in an Age of Extinction. Touchstone, New York. ISBN 0684827123
- Temple, Stanley A. (1977): Plant-animal mutualism: coevolution with Dodo leads to near extinction of plant. Science 197(4306): 885-886. HTML abstract
- Witmer, M. C. & Cheke, A. S. (1991): The dodo and the tambalacoque tree: an obligate mutualism reconsidered. Oikos 61(1): 133-137. HTML abstract