ടർക്കി (പക്ഷി)

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
Turkey / ടർക്കി
Temporal range: Early Pliocene to സമീപസ്ഥം
Wild Turkey, Meleagris gallopavo
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: Aves
നിര: Galliformes
കുടുംബം: Phasianidae
Gray, 1840
ഉപകുടുംബം: Meleagridinae
ജനുസ്സ്: Meleagris
Linnaeus, 1758
Species

M. gallopavo
M. ocellata

മെലീഗ്രസ് ( Meleagris) എന്ന വർഗ്ഗത്തിൽ പെട്ട ജീവിച്ചിരിക്കുന്ന വലിയ വർഗ്ഗങ്ങളില്പെട്ട പക്ഷികളാണ്‌ ടർക്കി. ഇതിൽ മെലീഗ്രിസ് ഗാലോപാവ എന്ന വർഗ്ഗത്തിൽ പെട്ട പക്ഷികൾ വൈൽഡ് ടർക്കി എന്നും അറിയപ്പെടുന്നു. ഇത് സാധാരണയായി വടക്കേ അമേരിക്കയിലാണ്‌ കണ്ടു വരുന്നത്. മറ്റൊരു വർഗ്ഗമായ മെലിഗ്രസ് ഓസിലാറ്റ എന്ന വർഗ്ഗം ഓസിലേറ്റഡ് ടർക്കി എന്നും അറിയപ്പെടുന്നു. ഇത് സാധാരണ പെനിസുലിയൻ വനങ്ങളിലാണ്‌ കാണപ്പെടുന്നത്.

[തിരുത്തുക] ചിത്രസഞ്ചയം

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=ടർക്കി_(പക്ഷി)&oldid=1308241" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ