കാവിഡേ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| കാവിഡേ Temporal range: Middle Miocene–Recent |
|
|---|---|
| Mara, genus Dolichotis | |
| ശാസ്ത്രീയ വർഗ്ഗീകരണം |
|
| Kingdom: | ജന്തു |
| Phylum: | കോർഡേറ്റ് |
| Class: | Synapsida |
| Class: | സസ്തനി |
| Order: | Rodentia |
| Suborder: | Hystricomorpha |
| Infraorder: | Hystricognathi |
| Parvorder: | Caviomorpha |
| Family: | Caviidae Fischer von Waldheim, 1817 |
| Subfamilies | |
തെക്കേ അമേരിക്കൻ ഭൂഖണ്ഡത്തിൽ കണ്ടു വരുന്ന ഒരു കരണ്ടുതീനി കുടുംബം ആണ് കാവി അഥവാ കാവിഡേ. ഗിന്നി പന്നി , ക്യാപിബാറ എന്നിവർ ആണ് ഈ കുടുംബത്തിലെ ചില അംഗങ്ങൾ . മറ്റു കരണ്ടുതീനി കുടുംബങ്ങളെ അപേക്ഷിച്ച് ഉപ വർഗങ്ങൾ കുറവാണ് ഇതിൽ (16 ഉപവർഗ്ഗം 6 ജെനുസിൽ ).[1]
Classification [തിരുത്തുക]
Family Caviidae
- Subfamily Caviinae: Guinea pigs (cavies)
- Genus Cavia, this genus is especially called cavy.
- Genus Galea
- Genus Microcavia: Desert cavies
- Subfamily Dolichotinae
- Genus Dolichotis: Patagonian hares, or maras
- Subfamily Hydrochoerinae
- Genus Hydrochoerus: Capybara
- Genus Kerodon: Rock cavy
അവലംബം [തിരുത്തുക]
- ↑ Herrera, E., Lacher, T.E., Macdonald, D., & Taber, A.B. (1984). Macdonald, D.. ed. The Encyclopedia of Mammals. New York: Facts on File. pp. 690–699. ISBN 0-87196-871-1.