കരണ്ടുതീനി

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കരണ്ടുതീനി
Rodents
Temporal range: Early Paleocene–Recent
Indian Palm Squirrel (Funambulus palmarum)
ശാസ്ത്രീയ വർഗ്ഗീകരണം
സാമ്രാജ്യം: Animalia
ഫൈലം: Chordata
ക്ലാസ്സ്‌: സസ്തനി
Infraclass: Eutheria
Magnorder: Boreoeutheria
ഉപരിനിര: Euarchontoglires
നിര: Rodentia
Bowdich, 1821
Suborders

Sciuromorpha
Castorimorpha
Myomorpha
Anomaluromorpha
Hystricomorpha

സസ്തനികളിലെ ഒരു വിഭാഗമാണ് കരണ്ടുതീനി, എന്നും വളർന്നുകൊണ്ടിരിക്കുന്നു ഉളിപ്പല്ലുകൾ ഇവയുടെ ഒരു പ്രത്യേകതയാണ്[1][2]. എലികൾ , അണ്ണാൻ, അഗൂട്ടി, മുള്ളൻ പന്നി, ബീവർ, എന്നിവയുൾക്കൊള്ളുന്ന ഈ വിഭാഗത്തിൽ 2277 ജീവജാതികളുണ്ട്. സസ്തനികളിൽ ഏറ്റവും കൂടുതൽ ജീവജാതികളുള്ള ഈ നിരയിലാണ് സസ്തനികളിലെ നാൽപ്പത് ശതമാനം ജീവജാതികളും പെടുന്നത്. [3] വലിപ്പക്കുറവും ചുരുങ്ങിയ പ്രജനനകാലവും വിവിധ ഭക്ഷണസാധനങ്ങൾ കരണ്ടുതിന്നാനുള്ള കഴിവും ഇവ വ്യാപകമാകുവാൻ കാരണമായി.

[തിരുത്തുക] അവലംബം

  1. "rodent - Encyclopedia.com". http://www.encyclopedia.com/doc/1E1-rodent.html, ശേഖരിച്ചത്: 2007-11-03. 
  2. "Rodents: Gnawing Animals". http://www.kidport.com/RefLib/Science/Animals/Rodents.htm, ശേഖരിച്ചത്: 2007-11-03. 
  3. Myers, Phil (2000). "Rodentia". Animal Diversity Web. University of Michigan Museum of Zoology. http://animaldiversity.ummz.umich.edu/site/accounts/information/Rodentia.html, ശേഖരിച്ചത്: 2006-05-25. 
"http://ml.wikipedia.org/w/index.php?title=കരണ്ടുതീനി&oldid=1308420" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ