ബീവർ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| ഈ ലേഖനം ഏതെങ്കിലും സ്രോതസ്സുകളിൽ നിന്നുള്ള വേണ്ടത്ര തെളിവുകൾ ഉൾക്കൊള്ളുന്നില്ല. ദയവായി യോഗ്യങ്ങളായ സ്രോതസ്സുകളിൽ നിന്നുമുള്ള അവലംബങ്ങൾ ചേർത്ത് ലേഖനം മെച്ചപ്പെടുത്തുക. അവലംബമില്ലാത്ത വസ്തുതകൾ ചോദ്യം ചെയ്യപ്പെടുകയും നീക്കപ്പെടുകയും ചെയ്തേക്കാം. |
| ബീവർ Temporal range: Late Miocene – സമീപസ്ഥം |
|
|---|---|
| North American Beaver (Castor canadensis) | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ക്ലാസ്സ്: | Mammalia |
| നിര: | Rodentia |
| കുടുംബം: | Castoridae |
| ജനുസ്സ്: | Castor Linnaeus, 1758 |
| Species | |
|
C. canadensis – North American beaver |
|
| Distribution of both species of beaver. Red spots in Europe denote released or feral populations of the American beaver. | |
കാട്ടിലെ എഞ്ചിനീയർ എന്നറിയപ്പെടുന്ന ജീവി. സ്വന്തം പല്ലുകളും ശരീരഭാഗങ്ങളുമുപയോഗിച്ച് കാട്ടിൽ അണക്കെട്ടുകൾ നിർമ്മിക്കാൻ കഴിവുള്ള ജീവികളായതു കൊണ്ടാണ് ഇപ്രകാരം അറിയപ്പെടുന്നത്. കാനഡയുടെ ദേശീയ മൃഗം.
പുറമേക്കുള്ള കണ്ണികൾ [തിരുത്തുക]
ബീവറുകൾ-മലയാളം
Skillful Dam Constructors: Beavers
English Video: Dam making
മലയാളം വീഡിയോ:അണക്കെട്ട് നിർമ്മാണം