ക്യാപിബാറ
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Capybara | |
|---|---|
| പരിപാലന സ്ഥിതി | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Animalia |
| ഫൈലം: | Chordata |
| ഉപഫൈലം: | Vertebrata |
| ക്ലാസ്സ്: | Mammalia |
| നിര: | Rodentia |
| ഉപനിര: | Hystricomorpha |
| കുടുംബം: | Caviidae |
| ഉപകുടുംബം: | Hydrochoerinae |
| ജനുസ്സ്: | Hydrochoerus |
| വർഗ്ഗം: | H. hydrochaeris |
| ശാസ്ത്രീയ നാമം | |
| Hydrochoerus hydrochaeris (Linnaeus, 1766) |
|
| Range | |
കരളുന്ന ജീവികളിലെ ഏറ്റവും വലിപ്പമേറിയ ജീവിയാണ് ക്യാപിബാറ. ഒരു മീറ്ററിലധികം നീളവും 65 കിലോഗ്രാമിലധികം ഭാരവും സാധാരണ ഇവയ്ക്കുണ്ടാകും. ഭാഗികമായി ജലത്തിൽ ജീവിയ്ക്കുന്ന ഇവ പൂർണ്ണ സസ്യഭുക്കാണ്. തെക്കേ അമേരിക്കയാണ് ഇവയുടെ ആവാസകേന്ദ്രം. 10-20 അംഗങ്ങളുള്ള കൂട്ടങ്ങളായിട്ടാണ് ഇവ സഞ്ചരിക്കുക. ചിലകൂട്ടങ്ങളിൽ 100 വരെ അംഗങ്ങുണ്ടാകും. തൊലിയ്ക്കും മാംസത്തിനും വേണ്ടി ഇവ മനുഷ്യരാൽ വളരെയധികം വേട്ടയാടപ്പെടുന്നു.
ചിത്രശാല [തിരുത്തുക]
അവലംബം [തിരുത്തുക]
- ↑ Queirolo, D., Vieira, E. & Reid, F. (2008). "Hydrochoerus hydrochaeris". IUCN Red List of Threatened Species. Version 2011.1. International Union for Conservation of Nature. ശേഖരിച്ചത് 17 June 2011.
പുറത്തേയ്ക്കുള്ള കണ്ണികൾ [തിരുത്തുക]
വിക്കിമീഡിയ കോമൺസിലെ Hydrochoeris hydrochaeris എന്ന വർഗ്ഗത്തിൽ ഇതുമായി ബന്ധപ്പെട്ട കൂടുതൽ പ്രമാണങ്ങൾ ലഭ്യമാണ്:
വിക്കിസ്പീഷിസിൽ 'ക്യാപിബാറ' എന്ന ജീവിയെക്കുറിച്ചുള്ള വിവരങ്ങൾ ഉണ്ട്.