കാളകെട്ടി ഗ്രാമം

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കേരളത്തിലെ കോട്ടയം ജില്ലയിലെ കാഞ്ഞിരപ്പള്ളി ബ്ലോക്ക് പഞ്ചായത്തിലുൾപ്പെട്ട ഒരു ചെറു ഗ്രാമമാണ് കാളകെട്ടി. ജില്ലാ ആസ്ഥാനമായ കോട്ടയത്തുനിന്ന് 33 കിലോമീറ്റർ കിഴക്കായാണ് ഈ ഗ്രാമത്തിന്റെ സ്ഥാനം. കാഞ്ഞിരപ്പള്ളിയിൽന്ന് 14 കിലോമീറ്റർ ദൂരെയായി സ്ഥിതിചെയ്യുന്ന ഈ ഗ്രാമത്തിനു സമീപസ്ഥമായ മറ്റു ഗ്രാമങ്ങൾ തെക്കേക്കര, പാറത്തോട്, പൂഞ്ഞാർ, കിഴക്കേക്കര, എന്നിവയാണ്.

അവലംബം[തിരുത്തുക]

"https://ml.wikipedia.org/w/index.php?title=കാളകെട്ടി_ഗ്രാമം&oldid=3258241" എന്ന താളിൽനിന്ന് ശേഖരിച്ചത്