കവാടം:ജ്യോതിശാസ്ത്രം/നിങ്ങൾക്കറിയാമോ/2010 ഒക്ടോബർ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

...ആദ്യത്തെ ബഹിരാകാശനിലയം സോവിയറ്റ് യൂണിയന്റെ സല്യൂട്ട് 1 ആയിരുന്നെന്ന്

...അന്താരാഷ്ട്ര ജ്യോതിശാസ്ത്ര സംഘടനയുടെ ഇന്ത്യക്കാരനായ ആദ്യത്തെ പ്രസിഡന്റ് വൈനു ബാപ്പു ആയിരുന്നെന്ന്