കള

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

കള എന്നാൽ വിളവിൻ ദോഷമായി അതിനിടയിൽ വളരുന്ന സസ്യം. വിള, കള എന്നീസങ്കല്പങ്ങൺകൃഷിയുമായും അതുകൊണ്ടതന്നെ ആ വാക്കുപയോഗിക്കുന്ന ആളുടെതാണ്. കൃഷി എന്നാൽ തന്നെ തനിക്കാവശ്യമായ ചെടി വളർത്തലാണല്ലൊ. അപ്പോൾ ആവശ്യമില്ലാത്തതെല്ലാം കളയാകുന്നു. എങ്കിലും മറ്റു സസ്യങ്ങളെ ഒതുക്കിക്കൊണ്ട് പെട്ടെന്നു വളരുന്ന സസ്യങ്ങളെ കളയെന്ന് വിളിക്കാമെന്നു കരുതാം. പ്രത്യേകിച്ചു മറ്റു ദേശങ്ങളിൽ നിന്നും കുടിയേറ്റക്കാരായെത്തി ആധിപത്യം സ്ഥാപിച്ച കുളവാഴ,ആഫ്രിക്കൻപായൽകമ്യൂണിസ്റ്റ് പച്ചകോൺഗ്രസ്സ് പുല്ല് ആനത്തൊട്ടാവാടി]] തുടങ്ങിയ ചെടികളെ പൊതുവായി കളയെന്നാണ് പറയാറുള്ളത്.

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ

"http://ml.wikipedia.org/w/index.php?title=കള&oldid=1154834" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ