കബാബ്

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
കബാബ്

ഇറച്ചിയുപയോഗിച്ച് തയ്യാറാക്കുന്ന ഒരു അറബ് ഭക്ഷണമാണ് കബാബ്. ഇറച്ചി അരച്ച് കമ്പിയിൽ അമർത്തിവച്ച് കനലിൽ ചുട്ടാണ് ഇത് തയ്യാറാക്കുന്നത്. ആട്ടിറച്ചി,കോഴിയിറച്ചി എന്നിവയാണ് സാധാരണ കബാബ് ഉണ്ടാക്കുന്നതിനുപയോഗിക്കുന്നത്. കബാബിനൊപ്പം കുബ്ബൂസ്, ഹമ്മൂസ് (പച്ചകടല അരച്ചുണ്ടാക്കുന്ന വിഭവം) നാരങ്ങ, ഉള്ളി, പച്ചമുളക്, തക്കാളി തുടങ്ങിയവയും ചേർത്ത് കഴിക്കുന്നത് രുചികരമാണ്. ചില ഭക്ഷണശാലകളിൽ കബാബ് ഭക്ഷിക്കുന്നവർക്ക് പച്ചമോരും (laban) നൽ‍കാറുണ്ട്.

[തിരുത്തുക] ചിത്രശാല

"http://ml.wikipedia.org/w/index.php?title=%E0%B4%95%E0%B4%AC%E0%B4%BE%E0%B4%AC%E0%B5%8D&oldid=1180651" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ