കപ്പൽ

വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.

വാണിജ്യാവശ്യത്തിനുള്ള വലിപ്പമുള്ള സമുദ്രയാനമാണ് കപ്പൽ. ലോകസാമ്പത്തിക വ്യവസ്ഥയിൽ കപ്പലുകൾക്ക് നിർണ്ണായക സ്ഥാനമുണ്ട്. ചരക്ക് നീക്കത്തിന്റെ സിംഹഭാഗവും ഇവ കൈയ്യാളുന്നു.ഇത് കൂടാതെ യാത്രയ്ക്കും യുദ്ധത്തിനും ഇവ ഉപയോഗിക്കുന്നു.

ഉള്ളടക്കം

[തിരുത്തുക] ചരിത്രം

പോളിനേഷൻ വംശക്കാരാണ് ആദ്യമായി വലിയ സമുദ്രയാനങ്ങൾ നിർമ്മിച്ചതെന്ന് കരുതപ്പെടുന്നു.പുരാതന ഈജിപ്റ്റ്കാർ, ഫിനീഷ്യർ, ഗ്രീക്കുകാർ, റോമാക്കാർ,വൈക്കിങ്ങുകൾ,ചൈനാക്കാർ,‍അറബികൾ എന്നിവർ കപ്പലുകൾ നിർമ്മിച്ചിരുന്നു.


[തിരുത്തുക] വിഭാഗങ്ങൾ

[തിരുത്തുക] ചിത്രശാല

[തിരുത്തുക] പുറത്തേക്കുള്ള കണ്ണികൾ


"http://ml.wikipedia.org/w/index.php?title=കപ്പൽ&oldid=1190240" എന്ന താളിൽനിന്നു ശേഖരിച്ചത്
സ്വകാര്യതാളുകൾ
നാമമേഖല

ചരങ്ങൾ
നടപടികൾ
ഉള്ളടക്കം
പങ്കാളിത്തം
വഴികാട്ടി
ആശയവിനിമയം
പണിസഞ്ചി
ഇതരഭാഷകളിൽ