ഒലിവ്
വിക്കിപീഡിയ, ഒരു സ്വതന്ത്ര വിജ്ഞാനകോശം.
| Olive | |
|---|---|
| Olea europaea, Dead Sea, Jordan | |
| ശാസ്ത്രീയ വർഗ്ഗീകരണം | |
| സാമ്രാജ്യം: | Plantae |
| Division: | Magnoliophyta |
| ക്ലാസ്സ്: | Magnoliopsida |
| നിര: | Lamiales |
| കുടുംബം: | Oleaceae |
| ജനുസ്സ്: | Olea |
| വർഗ്ഗം: | O. europaea |
| ശാസ്ത്രീയ നാമം | |
| Olea europaea L. |
|
ഒരു നിത്യ ഹരിത വൃക്ഷമാണ് ഒലിവ്(
/ˈɑːləv/ or /ˈɒlɨv/, ഒലിയ യൂറോപ്യ, യൂറോപ്പിന്റെ അഥവാ യൂറോപ്പിൽനിന്നുള്ള എണ്ണ എന്നർത്ഥം). പ്രധാനമായും ഫലത്തിന് വേണ്ടിയാണ് നട്ടുപിടിപ്പിക്കുന്നത്. പലയിനം ഒലിവു മരങ്ങളുണ്ട്. സാവധാനം വളരുന്ന ഒരു മരമാണിത്. 3-12 മീറ്റർ ഉയരമുണ്ടാകും. ഇടതൂർന്നു വളരുന്നു. ഇലകൾ കട്ടിയുള്ളതും നീണ്ടു കൂർത്തവയുമാണ് . പുഷ്പങ്ങൾ വളരെ ചെറുതാണ്.
ചിത്രശാല [തിരുത്തുക]
- ഒലിവിന്റെ ചിത്രങ്ങൾ